കോവിഡ്; രാജ്യസഭാ എംപി രഘുനാഥ് മോഹപത്ര അന്തരിച്ചു

By Staff Reporter, Malabar News
raghunath mohapatra
രഘുനാഥ് മോഹപത്ര
Ajwa Travels

ന്യൂഡെല്‍ഹി: ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗം രഘുനാഥ് മോഹപത്ര കോവിഡ് ബാധിച്ചു മരിച്ചു. 78 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്‌ചയായി ഒഡീഷയിലെ എയിംസില്‍ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം.

പ്രശസ്‌ത ശില്‍പ്പി കൂടിയായിരുന്ന രഘുനാഥിനെ 2013ല്‍ പദ്‌മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. 1976ല്‍ പദ്‌മശ്രീ നൽകിയ അദ്ദേഹത്തിന് 2001ല്‍ പദ്‌മഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

രഘുനാഥ് മോഹപത്രയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം പ്രകടിപ്പിച്ചു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Read Also: കോവിഡ് പ്രതിരോധം; വിരമിച്ച 400 സൈനിക ഡോക്‌ടർമാരെ തിരികെ വിളിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE