എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു

By Desk Reporter, Malabar News
Plus One Exam
Representational Image
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 8ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ പുനഃക്രമീകരിച്ചത്. ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചക്കാണ് എസ്എസ്എൽസി പരീക്ഷകൾ നടക്കുക. ഏപ്രിൽ 15 മുതൽ 29 വരെ രാവിലെയാണ് പരീക്ഷ ഉണ്ടാവുക.

എസ്എസ്എൽസി പരീക്ഷകൾ ഏപ്രിൽ 8ന് ആരംഭിച്ച് 29ന് അവസാനിക്കും. പ്ളസ് ടു പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിച്ച് 30ന് അവസാനിക്കും. വിശദമായ ടൈം ടേബിൾ ഇവിടെ കാണാം.

നേരത്തെ, മാർച്ച് 17 മുതൽ നടത്താൻ നിശ്‌ചയിച്ച പരീക്ഷകൾ ഏപ്രിൽ 6ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിൽ മാറ്റിവെക്കുക ആയിരുന്നു.

Also Read:  നേമത്ത് വീണ്ടും ട്വിസ്‌റ്റ്; ശശി തരൂർ മൽസരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE