മോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹരജി; വിധി പറയല്‍ മാറ്റി

By News Desk, Malabar News
MalabarNews_sc and modi
Ajwa Travels

ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത്‌ മുന്‍ ബിഎസ്എഫ് ജവാന്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. വാദം പറയാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം തള്ളി. നരേന്ദ്ര മോദി 2019 ല്‍ വാരണാസിയില്‍ നിന്ന് മല്‍സരിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ളതാണ് ഹരജി.

Also Read: പാർട്ടി ദുർബലമായി; സിബലിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ചിദംബരം

പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഹരജിയാണെന്നും, പ്രധാനപ്പെട്ട കേസാണെന്നും ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ നിരീക്ഷിച്ചു. വാരണാസിയിലെ തന്റെ നാമനിര്‍ദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്‌താണ് മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE