ലക്ഷദ്വീപിൽ രൂക്ഷമായി കടലാക്രമണം

By News Bureau, Malabar News
Representational Image
Ajwa Travels

കവരത്തി: ലക്ഷദ്വീപിൽ കടലാക്രമണം രൂക്ഷം. വിവിധ ദ്വീപുകളിൽ ഇന്നലെ മുതൽ ശക്‌തമായ കടലാക്രമണം തുടരുകയാണ്.

ആന്ത്രോത്ത് ദ്വീപിലുണ്ടായ കനത്ത കാറ്റിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളും ഓഫിസുകളും പള്ളിയും ഉൾപ്പടെ നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

തലസ്‌ഥാന ദ്വീപായ കവരത്തിയുടെ കിഴക്കൻ ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കിഴക്കൻ ജെട്ടിയിൽ ഉയർന്നുവന്ന കൂറ്റൻ തിരമാലകളെ തുടർന്ന് മീറ്ററുകളോളം കടൽപ്പാറകളുടെ കൂറ്റൻ കഷ്‌ണങ്ങൾ കരയിലേക്ക് ഒലിച്ചുപോയി. കിഴക്കൻ ജെട്ടിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.

Most Read: പുനരുപയോഗ ഊർജ സ്രോതസുകളിൽ 10,000 കോടിയുടെ നിക്ഷേപവുമായി ജെഎസ്‌ഡബ്ള്യു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE