നേതാജി പുരസ്‌കാരം നേടി ഷിൻസോ ആബെ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: നേതാജി റിസർച്ച് ബ്യൂറോയുടെ നേതൃത്വത്തിൽ നൽകിവരുന്ന നേതാജി പുരസ്‌കാരം ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് നൽകി. സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമവാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ ആബെയെ പ്രതിനിധീകരിച്ച് കൊൽക്കത്തയിലെ ജപ്പാൻ കോൺസൽ ജനറലായ നകമുറ യുതകയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

സുഭാഷ് ചന്ദ്രബോസിന്റെ എൽജിൻ റോഡിലെ വസതിയിലാണ് ചടങ്ങുകൾ നടന്നത്. ഇന്ത്യയിലെ ജാപ്പനീസ് അംബാസഡറായ സതോഷി സുസുക്കി വിർച്വലായി ചടങ്ങിൽ പങ്കെടുത്തു. നേതാജിയുടെ വലിയ ആരാധകനാണ് ആബെയെന്ന് മരുമകൻ സുഗത ബോസ് അഭിപ്രായപ്പെട്ടു. നേതാജി റിസർച്ച് ബ്യൂറോയുടെ നിലവിലെ ഡയറക്‌ടർ കൂടിയാണ് സുഗത ബോസ്.

Also Read: ഒഎൽഎക്‌സ് വഴി ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE