Mon, May 6, 2024
29.3 C
Dubai
Home Tags Shinzo abe

Tag: shinzo abe

ഷിൻസോ ആബെയുടെ മരണം; ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം

ന്യൂഡെൽഹി: ജപ്പാൻ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്‌ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും, സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ...

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണം; രാജ്യത്ത് നാളെ ദുഃഖാചരണം

ന്യൂഡെൽഹി: വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറ്റ സുഹൃത്തിനെ നഷ്‌ടമായെന്നും, ആബെയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്‌തു....

വിട; ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചു

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ (67) അന്തരിച്ചു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടർന്ന് ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. പടിഞ്ഞാറൻ ജപ്പാനിലെ നരാ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഷിൻസോ ആബേയ്‌ക്ക് വെടിയേറ്റത്. ആബെ പ്രസംഗിക്കുന്നതിനിടെ...

ഷിൻസോ ആബെയുടെ നില അതീവ ഗുരുതരം, രക്ഷിക്കാൻ ഡോക്‌ടർമാർ തീവ്ര ശ്രമം തുടരുന്നു; ജപ്പാൻ...

ടോക്യോ: ഇന്ന് പുലർച്ചെ വെടിയേറ്റ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില ഗുരുതരമാണെന്നും അദ്ദേഹത്തെ രക്ഷിക്കാൻ ഡോക്‌ടർമാർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. "മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ...

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു

ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വെച്ചാണ് അദ്ദേഹത്തിന് നെഞ്ചിന് വെടിയേറ്റത്. വെടിയുതിര്‍ത്തയാളെ കസ്‌റ്റഡിയിൽ എടുത്തുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. 2020 ഓഗസ്‌റ്റിലാണ് അദ്ദേഹം...

നേതാജി പുരസ്‌കാരം നേടി ഷിൻസോ ആബെ

ന്യൂഡെൽഹി: നേതാജി റിസർച്ച് ബ്യൂറോയുടെ നേതൃത്വത്തിൽ നൽകിവരുന്ന നേതാജി പുരസ്‌കാരം ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് നൽകി. സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമവാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ ആബെയെ പ്രതിനിധീകരിച്ച് കൊൽക്കത്തയിലെ...

യോഷിഹിഡെ സുഗ അടുത്ത ജപ്പാന്‍ പ്രധാനമന്ത്രി

ടോക്കിയോ: ജപ്പാനിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവും ഷിന്‍സോ ആബെയുടെ അനുയായിയുമായ യോഷിഹിഡെ സുഗ അടുത്ത പ്രധാനമന്ത്രിയാകും. ഷിന്‍സോ ആബെ രാജി വെച്ച സാഹചര്യത്തിലാണ് സുഗ പ്രധാനമന്ത്രിയാകുന്നത്. ജപ്പാനിലെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി...

ഷിന്‍സോ ആബെ രാജിക്കൊരുങ്ങുന്നതായ് റിപ്പോര്‍ട്ടുകള്‍

ടോക്കിയോ : ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെക്കാനൊരുങ്ങുന്നതായി പ്രാദേശിക വാര്‍ത്ത മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചനകള്‍.ആരോഗ്യനില വഷളാകുന്നത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന്...
- Advertisement -