എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്‌സാപ്പിൽ

By Desk Reporter, Malabar News
WHATSAPP
Representational Image
Ajwa Travels

പത്തനംതിട്ട: എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരസ്യപ്പെടുത്തിയതായി പരാതി. മുട്ടത്തുകോണം എസ്എൻഡിപി എച്ച്എസ്എസിലെ ഹെഡ് മാസ്‌റ്റർ ചോദ്യപേപ്പർ വാട്‍സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു.

പരീക്ഷ തുടങ്ങി അര മണിക്കൂറിനുള്ളിൽ ചോദ്യ പേപ്പർ പത്തനംതിട്ട ഡിഇഒയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ എത്തി. സംഭവത്തിൽ ഡിഇഒ നേരിട്ട് സ്‌കൂളിലെത്തി അന്വേഷിക്കും.

Also Read:  എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; ആവർത്തിച്ച് വിദ്യാഭ്യാസ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE