ന്യൂഡെൽഹി: ടി രബിശങ്കർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ ഡെപ്യൂട്ടി ഗവർണർ ആയേക്കും. ഡെപ്യൂട്ടി ഗവർണറായിരുന്ന ബിപി കനുങ്കോ കഴിഞ്ഞ മാസം വിരമിച്ച സാഹചര്യത്തിലാണ് ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടറായ ടി രബിശങ്കറിനെ ഡെപ്യൂട്ടി ഗവർണറായി സമിതി പിന്തുണച്ചത്. സമിതിയുടെ തീരുമാനം എതിർക്കപ്പെടാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വർഷത്തേക്കാണ് നിയമനം.
Read also: തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം