Sat, May 18, 2024
37.8 C
Dubai
Home Tags 10th Plus 2 Class Reopen In Kerala

Tag: 10th Plus 2 Class Reopen In Kerala

എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റിവെക്കണം; കെഎസ്‌യു

തിരുവനന്തപുരം:സംസ്‌ഥാനത്തെ എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു. മാർച്ച് മാസത്തിൽ നടത്താൻ നിശ്‌ചയിച്ചിരിക്കുന്ന പരീക്ഷകൾ മെയ് മാസത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ജനുവരി മാസത്തിൽ ക്ളാസുകൾ ആരംഭിച്ച് മാർച്ച് മാസത്തിൽ തന്നെ വളരെ വേഗത്തിൽ...

സംസ്‌ഥാനത്ത് 7 മാസങ്ങള്‍ക്ക് ശേഷം ഇന്ന് സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 7 മാസങ്ങളായി അടച്ചിട്ടിരുന്ന സംസ്‌ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ക്കാണ് ഇന്ന് മുതല്‍ സ്‌കൂളില്‍...

10, പ്‌ളസ് 2 പരീക്ഷ സമയക്രമം നിശ്‌ചയിച്ചു; നടക്കുക വിദ്യാര്‍ഥി സൗഹൃദ പരീക്ഷകള്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത മാര്‍ച്ച് മുതല്‍ നടത്താന്‍ തീരുമാനിച്ച പത്ത്, പ്‌ളസ് 2 പരീക്ഷകളുടെ സമയക്രമം നിശ്‌ചയിച്ചു. മാര്‍ച്ച് 17 ആം തീയതി മുതല്‍ പ്‌ളസ് 2 പരീക്ഷകള്‍ രാവിലെയും, പത്താം...

10, പ്‌ളസ് 2 പരീക്ഷകള്‍ മാര്‍ച്ച് മുതൽ; ജനുവരി മുതല്‍ കോളേജുകള്‍ തുറക്കാം

തിരുവനന്തപുരം : സംസ്‌ഥാനത്തെ 10, പ്‌ളസ് 2 ക്‌ളാസുകളുടെ പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്‌ഥാനത്ത് ഇപ്പോഴും കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍...

സംസ്‌ഥാനത്ത് 10, 12 ക്‌ളാസുകള്‍ തുറക്കല്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

തിരുവനന്തപുരം : കോവിഡ് സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത് പത്ത്, പന്ത്രണ്ട് ക്‌ളാസുകള്‍ തുറക്കുന്നതിനെ സംബന്ധിച്ചും, ഈ ക്‌ളാസുകളിലെ പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനായി മുഖ്യമന്ത്രി...
- Advertisement -