Wed, May 8, 2024
36 C
Dubai
Home Tags 2 died drinking Sanitizer

Tag: 2 died drinking Sanitizer

പത്തനാപുരത്ത് സർജിക്കൽ സ്‌പിരിറ്റ്‌ കഴിച്ച് 2 മരണം; രണ്ട് പേരുടെ നില ഗുരുതരം

കൊല്ലം: പത്തനാപുരം പട്ടാഴിയിൽ സർജിക്കൽ സ്‌പിരിറ്റ്‌ കഴിച്ച് 2 പേർ മരിച്ചു. പത്തനാപുരം ചാലയംപുരത്തെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ്, സുഹൃത്ത് മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ 2...

ആലപ്പുഴയിൽ സുഹൃത്തുക്കളെ മരിച്ച നിലയിൽ കണ്ടെത്തി; സാനിറ്റൈസർ കഴിച്ചെന്ന് സംശയം

തുറവൂർ: ആലപ്പുഴ തുറവൂരിൽ സുഹൃത്തുക്കളായ രണ്ടുപേരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിൽ തുറവൂർ ചാവടി കൈതവളപ്പിൽ സ്‌റ്റീഫൻ (48), സുഹൃത്ത് കുത്തിയതോട് പഞ്ചായത്ത് 14ആം വാർഡ് കൊല്ലശ്ശേരി...

മദ്യലഭ്യത കുറഞ്ഞു; ഛത്തീസ്ഗഢിൽ സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിച്ചു

റായ്‌പൂർ : മദ്യം ലഭിക്കാഞ്ഞതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിച്ചു. ഛത്തീസ്ഗഢിലെ റായ്‌പൂർ ജില്ലയിലാണ് സംഭവം നടന്നത്. സാനിറ്റൈസർ കുടിച്ചതിന് പിന്നാലെ ഇവരെ ബിആർ അംബേദ്‌കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട്...

മദ്യത്തിന് പകരം സാനിറ്റൈസര്‍; ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്‍ട്രയിൽ മദ്യത്തിനു പകരം ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച ഏഴ് യുവാക്കൾ മരിച്ചു. യാവാത്‌മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രദേശത്ത് മദ്യ വില്‍പന നിരോധിച്ചതിനെ തുടർന്നാണ് തൊഴിലാളികളായ യുവാക്കള്‍...

മദ്യം ലഭിച്ചില്ല; മധ്യപ്രദേശിൽ സാനിറ്റൈസർ കുടിച്ച് രണ്ടുപേർ മരിച്ചു

ഭിണ്ട്: മധ്യപ്രദേശിലെ ഭിണ്ടിൽ സാനിറ്റൈസർ കുടിച്ച് രണ്ടുപേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചതുർവേദി നഗറിൽ നിന്നുള്ള മൂന്ന് പേരാണ് തിങ്കളാഴ്‌ച രണ്ട് കുപ്പി സാനിറ്റൈസർ കുടിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്നാണ്...
- Advertisement -