Thu, Mar 28, 2024
26 C
Dubai
Home Tags A Vijayaraghavan about communal polarization

Tag: A Vijayaraghavan about communal polarization

മത സൗഹാർദ്ദം തകർക്കാൻ ശക്‌തമായ ശ്രമങ്ങൾ നടക്കുന്നു; താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: മതസൗഹാര്‍ദ്ദം ശക്‌തമായി നിലനില്‍ക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍. ഈയിടെയായി ചില പ്രതിലോമശക്‌തികൾ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത്തരം ശക്‌തികൾക്ക് കീഴടങ്ങരുതെന്നും ഇദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച്...

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് വിജയരാഘവൻ

കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന പരമാർശം വിവാദമായതോടെ വിശദീകരണവുമായി സിപിഎം ആക്‌ടിങ്‌ സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ മുക്കത്തെ വേദിയിലായിരുന്നു വിജയരാഘവന്റെ പരാമർശം. എന്നാൽ പരാമർശം വിവാദമായതോട് കൂടി...

മുന്നാക്ക സംവരണം; ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു; എ വിജയരാഘവൻ

തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ മുസ്‌ലിം ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ദേശാഭിമാനി പത്രത്തിൽ എഴുതിയ 'വർഗീയതയും കോൺഗ്രസ് നിലപാടുകളും' എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. മുന്നാക്ക...

യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായി ഉണ്ടാക്കിയ ബന്ധം തുടരുന്നു; എ വിജയരാഘവൻ

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം യുഡിഎഫ് തുടരുകയാണെന്ന ആരോപണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ജമാഅത്തെ ഇസ്‌ലാമി ബന്ധം തുടരാനാണോ പാണക്കാടെത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്‌തമാക്കണമെന്നും വിജയരാഘവൻ...

സിപിഎം ഭൂരിപക്ഷ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; ഇടി മുഹമ്മദ് ബഷീർ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ തീവ്ര മതവൽക്കരണം കേരളം അംഗീകരിച്ചില്ലെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്‌താവനയിൽ പ്രതികരണവുമായി ഇടി മുഹമ്മദ് ബഷീർ എംപി. സിപിഎം ഭൂരിപക്ഷ വർഗീയതയെ ശക്‌തിപ്പെടുത്തുകയാണെന്ന് ഇടി അഭിപ്രായപ്പെട്ടു. യുഡിഎഫ്...

ലീഗിന്റെ തീവ്ര മതവൽക്കരണ രാഷ്‌ട്രീയം കേരളം അംഗീകരിച്ചില്ല; എ വിജയരാഘവൻ

തിരുവനന്തപുരം: ലീഗിന്റെ തീവ്ര മതവൽക്കരണ രാഷ്‌ട്രീയം കേരളം അംഗീകരിച്ചില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ യുഡിഎഫ് അതിരുകൾ ലംഘിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു. ഒരു ഭാഗത്ത് ബിജെപിയേയും വേറൊരു...
- Advertisement -