Tag: Adani Group
വിമാനത്താവള നടത്തിപ്പ്; സര്‍ക്കാര്‍ ഹരജിയില്‍ വിധി ഇന്ന്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. സംസ്‌ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന്...
വിരമിക്കും മുമ്പ് അദാനിക്ക് അനുകൂല വിധി; അരുൺ മിശ്രയെ വിട്ടൊഴിയാതെ വിവാദം
ന്യൂ ഡെൽഹി: വിരമിക്കലിനു ശേഷവും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന അരുൺ മിശ്രയെ വിവാദം വിട്ടൊഴിയുന്നില്ല. അരുൺ മിശ്ര വിരമിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് അദാനി ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയാണ് ഇപ്പോൾ...
മുംബൈ വിമാനത്താവളം; 74 ശതമാനം ഓഹരികള്‍ ഇനി അദാനിക്ക് സ്വന്തം
മുംബൈ : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം സ്വന്തമാക്കിയതിന് പിറകെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓഹരികളും സ്വന്തമാക്കി അദാനി ഗ്രൂപ്പ്. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 74 ശതമാനം ഓഹരികളാണ്...
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; സർവകക്ഷിയോഗം വിളിച്ച് സർക്കാർ
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യമേഖലക്ക് കൈമാറിയതിനെ തുടർന്ന് സർവക്ഷിയോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഇന്ന് 4 മണിക്കാണ് അടിയന്തര സർവകക്ഷിയോഗം ചേരുക. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയായാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം...
































