Wed, Jul 22, 2026
33.1 C
Dubai
Home Tags Adani Group

Tag: Adani Group

ഗൗതം അദാനിയുമായി കൂടിക്കാഴ്‌ച നടത്തി മമതാ ബാനർജി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യവസായി ഗൗതം അദാനിയും കൂടിക്കാഴ്‌ച നടത്തി. ബംഗാളിലെ അദാനിയുടെ ബിസിനസ് മേഖലയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്‌തതായാണ് റിപ്പോര്‍ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍...

ഫ്ളിപ്‌കാർട്ടിന്റെ കീഴിലുള്ള ക്ളിയർട്രിപ്പിൽ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

ന്യൂഡെൽഹി: വാൾമാർട്ടിന്റെ ഉടമസ്‌ഥതയിലുള്ള ഫ്‌ളിപ്‌കാർട്ടിന്റെ ഓൺലൈൻ ട്രാവൽ അഗ്രഗേറ്ററായ ക്ളിയർട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തുകയാണെന്ന് അദാനി ഗ്രൂപ്പ് വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തിന്റെ ഭാഗമായി, അദാനി ഗ്രൂപ്പ് ക്ളിയർട്രിപ്പിൽ ഗണ്യമായ ന്യൂനപക്ഷ...

തിരുവനന്തപുരം വിമാനത്താവളം: പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നു; തരൂർ

തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം നൽകിയതിനെ പിന്തുണച്ച് ശശി തരൂർ എംപി. തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതൽ വികസനം വേണമെന്ന് അദ്ദേഹം പറഞ്ഞു. വികസനം വരുന്നതോടെ ടെക്‌നോ പാർക്ക് ഉൾപ്പടെയുള്ള മേഖലയിൽ...

വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി

തിരുവനന്തപുരം: അദാനിയെ തിരുവനന്തപുരം വിമാനത്താവളം ഏല്‍പ്പിച്ച നടപടിയിൽ വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടിയുമായി ബിജെപി എംപി സുരേഷ് ഗോപി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാം, എന്നാൽ അതല്ലല്ലോ സത്യമെന്ന് അദ്ദേഹം പ്രതികരിച്ചു. നിശ്‌ചിത സമയത്തേക്കുള്ള...

സുഗമമായ സേവനം ലക്ഷ്യം, കൂടുതൽ വിമാനങ്ങളെത്തും; അദാനി ഗ്രൂപ്പ് മേധാവി

തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ കൊണ്ടുവന്ന് കണക്‌ടിവിറ്റി കൂട്ടുമെന്ന് അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) ജി മധുസൂദന റാവു. വിമാനത്താവളത്തിൽ വികസനം സാധ്യമാക്കും. യാത്രക്കാർക്ക് സുഗമമായ യാത്ര...

തിരുവനന്തപുരം വിമാനത്താവളം; നടത്തിപ്പവകാശം ഇന്ന് മുതൽ അദാനിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം ഇന്ന് മുതൽ അദാനി ഗ്രൂപ്പിന്. സംസ്‌ഥാന സർക്കാരിന്റെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. 50 വർഷത്തേക്കാണ് നടത്തിപ്പ് കരാർ. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ 50...

ഒഡീഷയിലെ 40 മെഗാവാട്ട് സോളാർ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്‌

കട്ടക്ക്: രാജ്യത്തെ സൗരോര്‍ജ മേഖലയില്‍ കൂടുതൽ നിക്ഷേപവുമായി അദാനി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. എസല്‍ ഗ്രീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഒഡീഷയിലെ 40 മെഗവാട്ടിന്റെ സോളാര്‍ പദ്ധതിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ...

ഗ്രീൻ എനർജി; 1.5 ലക്ഷം കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

ന്യൂഡെൽഹി: അടുത്ത പത്ത് വർഷം കൊണ്ട് രാജ്യത്തെ ഗ്രീൻ എനർജി (ഹരിത ഊർജം) രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം...
- Advertisement -