Tag: Akhil Gogoi
അസമിൽ മമതയുടെ നിർണായക നീക്കം; അഖിൽ ഗൊഗോയിയുമായി കൂടിക്കാഴ്‌ച നടത്തി
ഗുവാഹത്തി: ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്‌ച നടത്തി സിബ്‌സാഗർ എംഎൽഎയും പൗരത്വ സമര നായകനുമായ അഖിൽ ഗൊഗോയി. അസമിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാൻ...
തൃണമൂലിലേക്ക് ക്ഷണമുണ്ട്; പൗരത്വ സമരനായകന്‍ അഖില്‍ ഗൊഗോയി
കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെന്ന് സിഎഎ ആക്‌ടിവിസ്‌റ്റും അസം എംഎല്‍എയുമായ അഖില്‍ ഗൊഗോയി. ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശ്രമമെന്ന് അഖിൽ...
പറഞ്ഞ വാക്ക് തെളിയിക്കണം; അസം മുഖ്യമന്ത്രിക്കെതിരെ അഖില്‍ ഗൊഗോയ്
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മക്കെതിരെ എംഎല്‍എ അഖില്‍ ഗൊഗോയ്. നിയമ നിര്‍മാണം നടത്തുകയല്ലാതെ നിയമസഭാംഗങ്ങള്‍ക്ക് മറ്റൊരു അധികാരമില്ലെന്ന ഹിമന്ദയുടെ പ്രസ്‌താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അഖില്‍ ഗൊഗോയ് രംഗത്ത് വന്നത്.
അസം...
തെളിവില്ല; അഖില്‍ ഗൊഗോയിക്കെതിരെ യുഎപിഎ നിലനിൽക്കില്ല; എന്‍ഐഎ പ്രത്യേക കോടതി
ഗുവാഹത്തി: സിഎഎ വിരുദ്ധ പ്രക്ഷോഭം നയിച്ചതിനെ തുടർന്ന് യുഎപിഎ ചുമത്തി ജയിലിലടച്ച കര്‍ഷക നേതാവും എംഎല്‍എയുമായ അഖില്‍ ഗൊഗോയിയെ കുറ്റവിമുക്‌തനാക്കി എന്‍ഐഎ പ്രത്യേക കോടതി. അദ്ദേഹത്തിനെതിരെ ചുമത്തിയ രണ്ട് യുഎപിഎ കേസുകളും കോടതി...
തടവറയിൽ നിന്ന് മൽസരിച്ചു; ബിജെപിക്കെതിരെ മിന്നും വിജയം സ്വന്തമാക്കി അഖില്‍ ഗൊഗോയി
ദിസ്‌പൂര്‍: തടവറയിൽ നിന്നും മിന്നുന്ന വിജയം നേടി അസമിലെ സിബ്‌സാഗര്‍ മണ്ഡലത്തില്‍ നിന്ന് മൽസരിച്ച അഖില്‍ ഗൊഗോയി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ആക്‌ടിവിസ്‌റ്റും റായ്‌ജോര്‍ ദള്‍ പാര്‍ട്ടിയുടെ പ്രസിഡണ്ടുമായ...
ജാമ്യം ലഭിക്കാൻ ആർഎസ്എസ് അംഗത്വം വേണം; അഖില്‍ ഗൊഗോയി
ഗുവാഹത്തി: ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് എന്‍ഐഎ ഉദ്യോഗസ്‌ഥര്‍ വാഗ്‌ദാനം ചെയ്‌തതായി ആക്‌ടിവിസ്‌റ്റും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയി. എന്‍ഐഎ കസ്‌റ്റഡിയിലിരിക്കെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി ജയിലില്‍ നിന്ന് അദ്ദേഹം...
അഖില്‍ ഗൊഗോയ്‌ക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി
ന്യൂഡെല്‍ഹി: അസമില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയ്‌ക്ക് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു. വിചാരണ തുടങ്ങുമ്പോള്‍ സുപ്രീം കോടതിയെ തന്നെ വീണ്ടും സമീപിക്കാമെന്നും കോടതി...