Tag: arogyalokam
അമിത വണ്ണം കുറയ്‌ക്കാൻ കറ്റാർ വാഴ ജ്യൂസ്; തയ്യാറാക്കുന്ന വിധം
സൗന്ദര്യ സംരക്ഷണത്തിനൊപ്പം അമിത വണ്ണം കുറയ്‌ക്കുന്നതിനും കറ്റാർ വാഴ സഹായിക്കും. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള കറ്റാർ വാഴ ഉദരപ്രശ്‌നം മുതല്‍ പ്രമേഹം വരെ പലവിധ പ്രശ്‌നങ്ങള്‍ക്കുമുള്ള ഔഷധമാണ്. സോപ്പ്, ഷാംപൂ തുടങ്ങിയ...
അറിയാം വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങൾ
നാം കഴിക്കുന്ന പച്ചക്കറികളിൽ ഓരോന്നും നമ്മുടെ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നവയാണ്. ഓരോ തരം പച്ചക്കറിക്കുമുള്ള ആരോഗ്യഗുണങ്ങൾ ഓരോ തരത്തിലായിരിക്കും. അവയിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് വഴുതനങ്ങ. കറിയായും, മസാലയായും ഫ്രൈ ആയുമെല്ലാം...
മൂത്രത്തിൽ കല്ല്; വരാതിരിക്കാൻ ഇവ ശ്രദ്ധിക്കാം
ഇക്കാലത്ത് മിക്കവരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് മൂത്രത്തിൽ കല്ല്. അതി കഠിനമായ വേദനയാണ് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നതിലൂടെ പലരും അനുഭവിക്കുന്നത്. ധാരാളം വെള്ളം കുടിക്കുകയാണ് ഇത് വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം....
വൈറ്റമിൻ സി ഉറപ്പാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാനോ, ശേഖരിച്ച് വെക്കാനോ സാധിക്കാത്ത ഒന്നാണ് വൈറ്റമിൻ സി. അതിനാൽ തന്നെ വൈറ്റമിൻ സി ഭക്ഷണ പദാർഥങ്ങളിലൂടെ വേണ്ട അളവിൽ ശരീരത്തിൽ എത്തേണ്ടതുണ്ട്. ചെറുരക്‌തക്കുഴലുകൾ, എല്ലുകൾ, പല്ലുകൾ, കൊളാജൻ കലകൾ...
രാത്രിയിലെ വിശപ്പ് അകറ്റാൻ ഇവ പരീക്ഷിക്കാം
രാത്രികാലങ്ങളിലെ വിശപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ട് രാത്രി വൈകി കിടക്കുന്ന ആളുകൾക്ക് മിതമായ ഭക്ഷണം കൊണ്ട് ഈ വിശപ്പിനെ അകറ്റി നിർത്താൻ സാധിച്ചെന്ന് വരില്ല. എന്നാൽ രാത്രികാലങ്ങളിൽ മിതമായ ഭക്ഷണം...
ശരീരഭാരം കുറയ്‌ക്കാൻ പെരുംജീരകം; ആരോഗ്യഗുണങ്ങൾ ഏറെ
കറികൾക്ക് രുചിയും ഗന്ധവും കൂട്ടാൻ മിക്ക അടുക്കളകളിലും ഉള്ള ഒരു സുഗന്ധദ്രവ്യമാണ് പെരുംജീരകം. രുചിയും ഗന്ധവും കൂട്ടുന്നതിന് ഒപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങളും പെരുംജീരകത്തിനുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, ദഹനം എളുപ്പമാക്കുക, ശരീരഭാരം...
ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ
ഏറ്റവും മാരകമായ അർബുദങ്ങളിൽ ഒന്നാണ് ശ്വാസകോശ അർബുദം. ലോകത്ത് തന്നെ പ്രതിവർഷം റിപ്പോർട് ചെയ്യുന്ന അർബുദ മരണങ്ങളിൽ 19 ശതമാനം ശ്വാസകോശ അർബുദം മൂലമാണ്. മറ്റ് അര്‍ബുദങ്ങളെ പോലെ തന്നെ ശ്വാസകോശ അര്‍ബുദവും...
രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിക്കാം; ഔഷധഗുണങ്ങൾ ഏറെ
ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് മല്ലി. നമുക്ക് ഏറ്റവും സുപരിചിതമായ മല്ലി കൊണ്ട് കറികളുടെ രുചി വർധിപ്പിക്കുന്നതിന് അപ്പുറം ഏറെ ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിലൊന്നാണ് രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിച്ച്...