Thu, May 23, 2024
32.8 C
Dubai
Home Tags Arogyalokam

Tag: arogyalokam

രാത്രിയിലെ വിശപ്പ് അകറ്റാൻ ഇവ പരീക്ഷിക്കാം

രാത്രികാലങ്ങളിലെ വിശപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ട് രാത്രി വൈകി കിടക്കുന്ന ആളുകൾക്ക് മിതമായ ഭക്ഷണം കൊണ്ട് ഈ വിശപ്പിനെ അകറ്റി നിർത്താൻ സാധിച്ചെന്ന് വരില്ല. എന്നാൽ രാത്രികാലങ്ങളിൽ മിതമായ ഭക്ഷണം...

ശരീരഭാരം കുറയ്‌ക്കാൻ പെരുംജീരകം; ആരോഗ്യഗുണങ്ങൾ ഏറെ

കറികൾക്ക് രുചിയും ഗന്ധവും കൂട്ടാൻ മിക്ക അടുക്കളകളിലും ഉള്ള ഒരു സുഗന്ധദ്രവ്യമാണ് പെരുംജീരകം. രുചിയും ഗന്ധവും കൂട്ടുന്നതിന് ഒപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങളും പെരുംജീരകത്തിനുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, ദഹനം എളുപ്പമാക്കുക, ശരീരഭാരം...

ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ഏറ്റവും മാരകമായ അർബുദങ്ങളിൽ ഒന്നാണ് ശ്വാസകോശ അർബുദം. ലോകത്ത് തന്നെ പ്രതിവർഷം റിപ്പോർട് ചെയ്യുന്ന അർബുദ മരണങ്ങളിൽ 19 ശതമാനം ശ്വാസകോശ അർബുദം മൂലമാണ്. മറ്റ് അര്‍ബുദങ്ങളെ പോലെ തന്നെ ശ്വാസകോശ അര്‍ബുദവും...

രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിക്കാം; ഔഷധഗുണങ്ങൾ ഏറെ

ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് മല്ലി. നമുക്ക് ഏറ്റവും സുപരിചിതമായ മല്ലി കൊണ്ട് കറികളുടെ രുചി വർധിപ്പിക്കുന്നതിന് അപ്പുറം ഏറെ ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിലൊന്നാണ് രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിച്ച്...

മൂത്രാശയ അണുബാധ ഒഴിവാക്കാം; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ

ശ്വാസകോശ അണുബാധ കഴിഞ്ഞാൽ കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നാണ് മൂത്രാശയ അണുബാധ. കുട്ടികളിൽ മൂത്രാശയ അണുബാധ ഉണ്ടാകുന്നത് തടയാനായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ അഥവാ രോഗം പിടിപെട്ടാൽ തന്നെ രോഗനിർണയത്തിനായി...

ഗർഭാശയമുഖ അർബുദം: രോഗനിർണയം പ്രധാനം; ശ്രദ്ധിക്കാം

സ്‌ത്രീകളിൽ ഉണ്ടാകാനിടയുള്ള ഒരു പ്രധാന അർബുദമാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. നിലവിൽ ഇന്ത്യയിലെ സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്നത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സ്‌ത്രീകളിൽ 18.3 ശതമാനം പേർക്കാണ്...

കറികൾക്ക് രുചിയും, ഏറെ ആരോഗ്യ ഗുണങ്ങളും; ഉപയോഗിക്കാം ഡ്രൈമാംഗോ പൗഡർ

ഉത്തരേന്ത്യൻ രുചിക്കൂട്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈമാംഗോ പൗഡർ. ആംചൂർ എന്ന പേരിലും അറിയപ്പെടുന്ന ഇത് വടക്കേ ഇന്ത്യൻ വിഭവങ്ങളിൽ മിക്കവയിലും ചേർക്കുന്ന ഒന്നാണ്. ഇന്നിത് കേരളത്തിലെ അടുക്കളകളിലും സ്‌ഥാനം പിടിച്ചു കഴിഞ്ഞു. വളരെ...

ഹൃദ്രോഗ സാധ്യത കുറക്കാൻ മൽസ്യവും

ഹൃദ്രോഗ സാധ്യത കുറക്കാൻ മൽസ്യം കഴിക്കുന്നതും ഏറെ ഗുണം ചെയ്യും. കടൽ മൽസ്യമായ ചെമ്പല്ലി (കോര) കഴിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറക്കാൻ കഴിയുമെന്ന് പഠനങ്ങളിൽ നിന്നും വ്യക്‌തമാകുന്നുണ്ട്. ചെമ്പല്ലിക്കൊപ്പം തന്നെ അയല, മത്തി...
- Advertisement -