Wed, May 8, 2024
31.1 C
Dubai
Home Tags Arogyalokam

Tag: arogyalokam

ഇരുമ്പിന്റെ അഭാവമോ? ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ ഇരുമ്പ് എത്തിയില്ലെങ്കിൽ അത് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്‌താണുക്കൾ ഇല്ലാതിരിക്കുമ്പോഴാണ് ഇരുമ്പിന്റെ കുറവ്...

ഉണര്‍വിനും ഉന്‍മേഷത്തിനും വീട്ടിൽത്തന്നെ ഉണ്ടാക്കാം ഈ പാനീയങ്ങള്‍

നമുക്ക് ഉണർവും ഉൻമേഷവും പകരാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നവയാണ് ഈ പാനീയങ്ങൾ. നാരങ്ങാവെള്ളം നാരങ്ങനീര് ചേർത്ത വെള്ളം കുടിക്കുന്നത് ദാഹവും ക്ഷീണവും അകറ്റുന്നതോടൊപ്പം ദഹനശക്‌തിയും വർധിപ്പിക്കും. ദുർമേദസ്സ്,...

എന്താണ് ഒമൈക്രോണ്‍? എങ്ങനെ പ്രതിരോധിക്കാം?

സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമൈക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍...

തണുപ്പ് കാലത്തെ ആരോഗ്യ സംരക്ഷണം; ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്താം

കറികൾക്ക് രുചി നൽകുന്നതിന് ഒപ്പം തന്നെ ആരോഗ്യ ഗുണങ്ങളും ഏറെയുള്ള ഒന്നാണ് മഞ്ഞൾ. ഇന്ത്യൻ അടുക്കളകളിൽ മഞ്ഞൾ ഇല്ലാതെ ഒരു പാചകവും ഇല്ലെന്ന് തന്നെ പറയാം. ഏറെ ഗുണങ്ങളുള്ള മഞ്ഞൾ ആന്റിഫംഗല്‍, ആന്റിബാക്‌ടീരിയല്‍,...

ശരീരത്തിന് ഗുണം ചെയ്യാൻ പഴങ്ങൾ കൃത്യ സമയത്ത് കഴിക്കാം

പോഷക സമ്പുഷ്‌ടമായ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫൈബർ സമൃദ്ധമായ പഴങ്ങൾ. രുചിക്കൊപ്പം തന്നെ പോഷകങ്ങളും നൽകാൻ പഴവർഗങ്ങൾ പ്രധാനിയാണ്. എന്നാൽ ഈ പഴങ്ങൾ ശരീരത്തിന് ഗുണം ചെയ്യണമെങ്കിൽ ശരിയായ സമയത്ത് ശരിയായ രീതിയിൽ...

കാഴ്‌ചയിൽ ചെറുത്, ഗുണത്തിൽ വലുത്; അറിയാം ചെറിയ ഉള്ളിയുടെ ഗുണങ്ങൾ

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ബേക്കേഴ്‌സ് ഗാർലിക് എന്നറിയപ്പെടുന്ന ചെറിയ ഉള്ളി. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാന്‍സര്‍ റിസ്‌ക് കുറയ്‌ക്കുകയും, ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നതിൽ ഈ...

വൃക്ക തകരാർ; ലക്ഷണങ്ങളും കാരണങ്ങളും അറിയാം

രക്‌തം ശുദ്ധീകരിക്കുന്ന പണി പെട്ടെന്ന് വൃക്കകൾ നിർത്തിയാലോ? ജീവൻ നഷ്‌ടപ്പെടാവുന്ന തരത്തിൽ പെട്ടെന്നുള്ള വൃക്കകളുടെ ഇത്തരം പണിമുടക്കിനെ അറിയപ്പെടുന്നത് അക്യൂട്ട് റീനല്‍ ഫെയ്‌ളര്‍ അഥവാ അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്നാണ്. വൃക്കകള്‍ക്ക് ക്ഷതമേറ്റ്...

ഇനി മാതളനാരങ്ങയുടെ തൊലിയും കളയണ്ട; ഏറെയുണ്ട് ഗുണങ്ങൾ

മാതളനാരങ്ങയുടെ പഴത്തിനൊപ്പം തന്നെ ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് അതിന്റെ തോല്. സാധാരണയായി നമ്മൾ പഴങ്ങൾ കഴിക്കുകയും അതിന്റെ തോല് വലിച്ചെറിയുകയുമാണ് പതിവ്. എന്നാൽ ഇനി മുതൽ മാതളനാരങ്ങയുടെ തോല് വലിച്ചെറിയേണ്ട ആവശ്യമില്ല....
- Advertisement -