Mon, Apr 29, 2024
28.5 C
Dubai
Home Tags AUSTRALIAN TOUR OF INDIA

Tag: AUSTRALIAN TOUR OF INDIA

സിറാജിനു നേരെ വീണ്ടും വംശീയാധിക്ഷേപം; 6 ഓസീസ് ആരാധകര്‍ക്കെതിരെ നടപടി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‍റ്റിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്കു നേരെ വീണ്ടും വംശീയാധിക്ഷേപം. പേസ് ബോളര്‍ മുഹമ്മദ് സിറാജിനെതിരേയാണ് ഒരിക്കല്‍ കൂടി വംശീയാധിക്ഷേപം ഉണ്ടായത്. തുടര്‍ന്ന് ആറ് ഓസ്‌ട്രേലിയന്‍ ആരാധകരെ സിഡ്‌നി ക്രിക്കറ്റ് മൈതാനത്തുനിന്നും പുറത്താക്കി....

ഇന്ത്യക്ക് തിരിച്ചടി; കെഎല്‍ രാഹുലും പരുക്കേറ്റ് പുറത്ത്

സിഡ്‌നി: ടീം ഇന്ത്യയെ വിടാതെ പിന്തുടര്‍ന്ന് പരുക്ക്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റ് ടീമില്‍ ഇടം പിടിച്ചെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെഎല്‍ രാഹുലും പരുക്കേറ്റു നാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ കെ എല്‍ രാഹുലിനാണ് പരുക്കേറ്റിരിക്കുന്നത്....

മഴ; ഇന്ത്യയുടെ പരിശീലന സെഷന്‍ ഒഴിവാക്കി

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ(എംസിജി) ഇന്ത്യയുടെ പരിശീലന സെഷന്‍ റദ്ദാക്കിയതായി ബിസിസിഐ അറിയിച്ചു. മഴയെത്തുടര്‍ന്നാണ് പരിശീലന സെഷൻ ഒഴിവാക്കിയതെന്ന് ബിസിസിഐ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. അതേസമയം കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തിയ രോഹിത് ശര്‍മ്മ, ശുഭ്മന്‍...

ഓസ്‌ട്രേലിയന്‍ പര്യടനം; ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു

ഇന്ത്യ-ഓസ്ട്രേലിയ അന്തരാഷ്‌ട്ര ക്രിക്കറ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. 2 മാസത്തോളം നീണ്ടു നില്‍ക്കുന്ന പര്യടനത്തിനായി ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞതിന് ശേഷമാണ് ഇന്ത്യന്‍ ടീം ദുബായില്‍ നിന്ന് തിരിച്ചത്. ഐപിഎല്ലിന്റെ ഭാഗമല്ലാതിരുന്ന ചേതേശ്വര്‍...

വിവാദങ്ങള്‍ക്ക് വിട; ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തും ടീമിനൊപ്പം ചേരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും മുതിര്‍ന്ന താരം രോഹിത് ശര്‍മയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അന്ത്യം. ഐപിഎല്‍ ഫൈനലിന് ശേഷം പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍...

ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍

മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപില്‍ മല്‍സരത്തിനിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഒരു ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല. മലയാളി താരം സഞ്‌ജു സാംസണ്‍ പരിമിത ഓവര്‍ ടീമില്‍ രണ്ടാം...
- Advertisement -