Fri, May 3, 2024
24.8 C
Dubai
Home Tags Ayodhya verdict

Tag: Ayodhya verdict

അയോധ്യ ക്ഷേത്ര നഗരം സന്ദർശിക്കുന്ന ആദ്യ രാഷ്‌ട്രപതിയാവാൻ ഒരുങ്ങി രാംനാഥ് കോവിന്ദ്

ലക്‌നൗ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28ന് അയോധ്യ നഗരിയില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അഷുതോഷ് ഗംഗല്‍ ഉൾപ്പെടെ...

അയോദ്ധ്യകേസിലെ 32 പ്രതികളെയും വെറുതെ വിട്ട ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവ് ഉപലോകായുക്‌ത തലവൻ

ന്യൂഡെൽഹി: അയോദ്ധ്യയിലെ ബാബറി മന്ദിരം തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും 2300 പേജ് നീണ്ട വിധിയുടെ പിൻബലത്തിൽ വെറുതെ വിട്ട പ്രത്യേക സിബിഐ കോടതി ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപലോകായുക്‌ത...

അയോധ്യയിലെ പള്ളി നിർമാണം ആരംഭിച്ചു

ലക്‌നൗ: രാജ്യം 72ആം റിപ്പബ്ളിക്ക് ദിനം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ദേശീയ പതാക ഉയർത്തിയ ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്....

ശ്രീകൃഷ്‌ണ ജൻമഭൂമിയിലെ പള്ളി; നീക്കം ചെയ്യണമെന്ന ഹരജി സ്വീകരിച്ച് കോടതി

മഥുര: നഗരത്തില്‍ ശ്രീകൃഷ്‌ണ ജൻമഭൂമി ക്ഷേത്രത്തിന് അടുത്തായി സ്‌ഥിതി ചെയ്യുന്ന പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മുസ്ളിം പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ച് കോടതി. ശ്രീകൃഷ്‌ണന്റെ ജൻമസ്‌ഥലം സ്‌ഥിതി...
- Advertisement -