Sun, Apr 28, 2024
30.1 C
Dubai
Home Tags Bail plea of VK ibrahim Kunju At High Court

Tag: Bail plea of VK ibrahim Kunju At High Court

ജാമ്യമില്ല; വികെ ഇബ്രാഹിം കുഞ്ഞിന്റെ അപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്‍റ്റിലായ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നിരസിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍...

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച

തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. പാലം പണി നടക്കുമ്പോള്‍ കമ്പനിക്ക് അഡ്വാന്‍സ് കൊടുക്കുന്നത് സാധാരണയാണെന്നും, ഇക്കാര്യത്തില്‍ ഉദ്യോഗസ്‌ഥരാണ് തീരുമാനങ്ങള്‍...

വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹം ഹരജിയില്‍ വ്യക്‌തമാക്കുന്നത്. നിലവില്‍...

പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ 11 ന് പരിഗണിക്കും

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഈ മാസം 11 ആം തീയതി പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. എന്നാല്‍ അടിയന്തിരമായി ഹരജി പരിഗണിക്കണമെന്ന് ഇബ്രാഹിം...

പാലാരിവട്ടം പാലം കേസ്; ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി : ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌ത ഇബ്രാഹിം കുഞ്ഞ് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളം...
- Advertisement -