Sat, May 18, 2024
31.6 C
Dubai
Home Tags Balabhaskar

Tag: Balabhaskar

ബാലഭാസ്‌കറിന്റെ മരണം: 10 പേരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ 10 പേരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാന്‍ഡിലെ 9 പേരുടെയും സംഗീതജ്‌ഞന്‍ ഇഷാന്‍ ദേവിന്റെയും മൊഴികളാണ് സിബിഐ രേഖപ്പെടുത്തിയത്. മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ...

ബാലഭാസ്‌കറിന്റെ ഓര്‍മകള്‍ക്ക് രണ്ടു വയസ്; മടങ്ങിയത് നിലക്കാത്ത സംഗീതം ബാക്കിവച്ച്

കൊച്ചി: വയലിനിസ്‌റ്റ് ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം. 2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്‌റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കര്‍ മരണമടഞ്ഞത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ...

ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയമാക്കും. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് പരിശോധന നടക്കുന്നത്. ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫോറന്‍സിക് വിദഗ്ധരാണ് നുണപരിശോധന നടത്തുന്നത്. സിബിഐ സംഘം പരിശോധനക്ക്...

ബാലഭാസ്‌കര്‍ മരണം; കലാഭവന്‍ സോബിയെ വീണ്ടും നുണ പരിശോധനക്ക് വിധേയമാക്കും

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ സിബിഐ വീണ്ടും നുണപരിശോധനക്ക് വിധേയമാക്കും. ഇതിനോടകം തന്നെ നാല് പേരെ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. അതില്‍ സോബിയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍...

ബാലഭാസ്‌കര്‍ മരണം; നുണപരിശോധന ഇന്നും തുടരും

തിരുവനന്തപുരം : മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണപരിശോധന ഇന്നും തുടരും. രണ്ട് പേരുടെ നുണ പരിശോധനയാണ് ഇന്ന് നടക്കുക. ബാലഭാസ്‌കറിന്റെ മാനേജര്‍ ആയിരുന്ന വിഷ്‌ണു സോമസുന്ദരം, കലാഭവന്‍ സോബി...

ബാലഭാസ്‌കര്‍ മരണം; സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം : ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് സിബിഐ ഓഫിസില്‍ ഇന്ന് ഉച്ചയോടെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. വയലിനിസ്റ്റ് ആയ ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു...

ബാലഭാസ്‌കറിന്റെ മരണം; സിബിഐ ഈ മാസം 17ന് സ്‌റ്റീഫൻ ദേവസിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘം ഈ മാസം 17ന് സംഗീത സംവിധായകൻ സ്‌റ്റീഫൻ ദേവസിയുടെ മൊഴി രേഖപ്പെടുത്തും. ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് സിബിഐ സ്റ്റീഫന് കൈമാറി....
- Advertisement -