Tag: Balabhaskar
ബാലഭാസ്‌കറിന്റെ മരണം; തുടരന്വേഷണം വേണമെന്ന ഹരജിയിൽ വിധി 22ന്
തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹരജിയിൽ ഈ മാസം 22ന് കോടതി വിധി പറയും. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവർ അശ്രദ്ധമായും അമിത...
ബാലഭാസ്‌കറിന്റെ മരണം; കേസന്വേഷണത്തിൽ സിബിഐക്ക് അന്ത്യശാസനം നൽകി കോടതി
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ ഫോണുകളുടെ ശാസ്‌ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സിബിഐയോട് കോടതി. വിഷയത്തിൽ ഈ മാസം 16ന് വിശദീകരണം നൽകണമെന്ന് സിബിഐക്ക് കോടതി അന്ത്യശാസനം നൽകി. വിശദീകരണത്തിന് ഒരു...
ബാലഭാസ്‌കറിന്റെ മരണം; നിയമ പോരാട്ടം തുടരുമെന്ന് പിതാവ്
തിരുവനന്തപുരം: പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിയമപോരാട്ടം തുടരുമെന്ന് അച്ഛന്‍. കേസില്‍ നിയമ പോരാട്ടം തുടരുമെന്നും അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും അച്ഛന്‍ ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റേത് അപകട മരണം...
ബാലഭാസ്‌കർ മരണം; അട്ടിമറിയില്ലെന്ന് സിബിഐ, കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്ന് വ്യക്‌തമാക്കി സിബിഐ. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഒപ്പം തന്നെ കേസിൽ സാക്ഷിയായി എത്തിയ...
ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണം പൂർത്തിയായി, റിപ്പോർട് രണ്ടാഴ്‌ചക്കകം
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം പൂർത്തിയായി. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസിന്റെ അന്വേഷണ റിപ്പോർട് രണ്ടാഴ്‌ചക്കകം തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിക്കും.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ...
ബാലഭാസ്‌കറിന്റെ മരണം; അപകടത്തിന് മുൻപെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുതിയ വഴിത്തിരിവിൽ. മരണത്തിന് എട്ട് മാസം മുൻപ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.
പോളിസിയുടെ രേഖകളിൽ ചേർത്തിരിക്കുന്നത് ബാലഭാസ്‌കറിന്റെ...
ബാലഭാസ്‌കറിന്റെ മരണം: താന്‍ നുണ പറഞ്ഞെന്ന സിബിഐ റിപ്പോര്‍ട്ടിനെ പറ്റി അറിയില്ല; കലാഭവന്‍ സോബി
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയും ഡ്രൈവര്‍ അര്‍ജുനും നുണ പറഞ്ഞതായുള്ള സിബിഐ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് കലാഭവന്‍ സോബി. മൊഴി തെറ്റെന്ന് തെളിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ തന്നോട് പറഞ്ഞിട്ടില്ല.
കേസ് അട്ടിമറിക്കാനുള്ള...
ബാലഭാസ്‌കറിന്റെ മരണം: 10 പേരുടെ മൊഴിയെടുത്തു
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ 10 പേരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാന്‍ഡിലെ 9 പേരുടെയും സംഗീതജ്‌ഞന്‍ ഇഷാന്‍ ദേവിന്റെയും മൊഴികളാണ് സിബിഐ രേഖപ്പെടുത്തിയത്.
മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ...