Sat, Apr 27, 2024
27.5 C
Dubai
Home Tags Bengaluru_covid

Tag: bengaluru_covid

ബംഗളൂരുവിൽ കോണ്‍ഗ്രസ് പദയാത്ര; 55 പോലീസുകാര്‍ക്ക് കോവിഡ്

ബംഗളൂരു: കോണ്‍ഗ്രസ് പദയാത്രക്ക് ഡ്യൂട്ടിയിലുണ്ടായ പോലീസുകാര്‍ക്ക് കോവിഡ്. കോലാര്‍, കെജിഎഫ്, ചിക്കബെല്ലാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 55 പോലീസുകാര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ചില പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പദയാത്രയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു...

ബെംഗളൂരു റെഡ് സോണില്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക. ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവൽസര ആഘോഷത്തിലെ...

മൃതദേഹം കൊണ്ടുപോകാൻ ആവശ്യപ്പെട്ടത് 60,000 രൂപ; ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ

ബെംഗളൂരു : കോവിഡ് ബാധിതനായി മരിച്ച പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ സ്വകാര്യ ആംബുലൻസ് 60,000 രൂപ ആവശ്യപ്പെട്ടുവെന്ന് പരാതി. മകളുടെ പരാതിയെ തുടർന്ന് ആംബുലൻസ് ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ആശുപത്രിയിൽ...

കോവിഡ് വ്യാപനം രൂക്ഷം; ബെംഗളൂരുവിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ ഏർപ്പെർത്തിയ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങള ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ധർണയും റാലികളും പൂർണമായും നിരോധിച്ചു. ജനവാസ മേഖലകളിലെ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും...

ബെംഗളൂരുവിൽ പിടിമുറുക്കി കോവിഡ്; ഒരു മാസത്തിനിടെ രോഗം ബാധിച്ചത് 500 കുട്ടികൾക്ക്

ബെംഗളൂരു: കർണാടകയുടെ തലസ്‌ഥാന നഗരമായ ബെംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. അതോടൊപ്പം കുട്ടികളിൽ അതിവേഗത്തിൽ രോഗം പിടിമുറുക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം 2,000 കേസുകൾ റിപ്പോർട് ചെയ്‌തതിൽ 50 കേസുകളും പത്ത്...

ബെംഗളൂരുവിലേക്ക് പോകണോ? ഏപ്രില്‍ 1 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെംഗളൂരു: കര്‍ണാടക തലസ്‌ഥാന നഗരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കോവിഡ്- 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. കോവിഡ് വ്യാപനം ശക്‌തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ നാല്...
- Advertisement -