Mon, Apr 29, 2024
29.3 C
Dubai
Home Tags Bihar elections 2020

Tag: bihar elections 2020

നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടി; ശിവസേന

മുംബൈ: നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് ബിഹാറിലെ വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടിയാണെന്ന് ശിവസേന. ജനവിധി അത്തരത്തിലുള്ളതാണോയെന്ന് ശിവസേന ചോദിച്ചു. സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ചോദ്യങ്ങൾ ഉന്നയിച്ചത്. ബിജെപിയും ആർജെഡിയുമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. നിതീഷ് കുമാറിന്റെ...

തെരഞ്ഞെടുപ്പ് കമ്മീഷൻ മോദി കമ്മീഷനായി മാറി; ആരോപണവുമായി ആർജെഡി സംസ്‌ഥാന പ്രസിഡണ്ട്

പാറ്റ്‌ന: ആർജെഡിയെ തോൽപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല, 'മോദി കമ്മീഷൻ' ആണെന്ന് ആർജെഡി സംസ്‌ഥാന പ്രസിഡണ്ട് ജഗദാനന്ദ് സിങ്. ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. പൊതുജനങ്ങൾ ഞങ്ങളെ. എന്നാൽ, ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നത് വ്യക്‌തമാണ്‌....

ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08

ഡെൽഹി: നാടകീയ മുഹൂർത്തങ്ങളുടെ അവസാനം ബിഹാർ എൻഡിഎ നേടി. എൻഡിഎ സഖ്യം 125 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മഹാസഖ്യവും (110) മറ്റുള്ളവർ 08 ഉമായി 118 സീറ്റുകളിൽ ഒതുങ്ങി. പുലർച്ച 5 മണിയോടെയാണ്...

ബിഹാറിൽ 123മായി എൻഡിഎ തന്നെ; മഹാസഖ്യം ഇതുവരെ 110, ഫലമറിയാൻ ഇനി 2 മാത്രം

ഡെൽഹി: പുലർച്ച 3.45ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 73  സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 42 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4 സീറ്റിലും...

ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച അസദുദ്ദീന്‍ ഒവൈസിക്കെതിരെ വിമർശനം

പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് അന്തിമ ഫലം വരാനിരിക്കെ അസദുദ്ദീന്‍ ഒവൈസിയുടെ ഇടപെടല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചതായി വ്യാപക ആക്ഷേപങ്ങള്‍. ഒവൈസിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മഹാസഖ്യത്തിന്റെ കടയ്‌ക്കൽ കത്തിവെച്ച നയമാണെന്ന് കോണ്‍ഗ്രസ് അടക്കം ചൂണ്ടിക്കാണിക്കുന്നു. ഒവൈസിയുടെ ആള്‍...

ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറുന്നു, അന്തിമഫലം വൈകും

പാറ്റ്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം കൂടുതൽ പ്രകടമാകുന്നു. ആകെയുള്ള 243 മണ്ഡലങ്ങളിൽ 129 സീറ്റുകളുമായി എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. മഹാസഖ്യം 104 സീറ്റുകളാണ് നേടിയത്. എൻഡിഎയിൽ ബിജെപി 73 സീറ്റുകളിലാണ്...

ബിഹാറിൽ എൻഡിഎ സഖ്യത്തിന് ‘ഡബിൾ എഞ്ചിൻ’ പവർ; ബിജെപി

പാറ്റ്‌ന: ബിഹാറിൽ എൻഡിഎ സഖ്യത്തിന് ഡബിൾ എഞ്ചിൻ ശക്‌തിയെന്ന് ബിജെപി സംസ്‌ഥാന ഘടകം. ബിജെപി-ജെഡിയു സഖ്യ സർക്കാർ ഇരട്ട എഞ്ചിൻ പ്രവർത്തിക്കുന്നതിന്റെ ശക്‌തി കാണിച്ചുവെന്നും ഇതോടെ ബിഹാറിലെ ജനങ്ങൾ എൻഡിഎയെ അനുഗ്രഹിച്ചെന്നും ബിജെപി...

ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറ്റം, മഹാസഖ്യം പിന്നിലേക്ക്

പാറ്റ്ന: വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില എൻഡിഎക്ക് അനുകൂലമാവുന്നു. നിലവിൽ എൻഡിഎ 29 സീറ്റുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയാണ് എൻഡിഎ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത്. നിതീഷ് കുമാർ...
- Advertisement -