Fri, Apr 19, 2024
23.1 C
Dubai
Home Tags BJP Vel yathra thamilnad

Tag: BJP Vel yathra thamilnad

നിവാര്‍ ചുഴലിക്കാറ്റ്; ബിജെപിയുടെ വേല്‍യാത്ര നിര്‍ത്തിവച്ചു

ചെന്നൈ: ബിജെപി തമിഴ്നാട്ടില്‍ നടത്തിവന്നിരുന്ന വെട്രിവേല്‍ യാത്ര നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ ഡിസംബര്‍ 5 വരെ നിര്‍ത്തിവെച്ചു. നവംബര്‍ ആറിന് തുടങ്ങിയ വേല്‍ യാത്ര ഡിസംബര്‍ ആറ് വരെയാണ് തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്...

സര്‍ക്കാരിന് ബിജെപിയുടെ വെല്ലുവിളി; തമിഴ്‌നാട്ടിൽ വേല്‍ യാത്ര വീണ്ടും ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ എതിര്‍പ്പ് വകവെക്കാതെ ബിജെപിയുടെ വേല്‍ യാത്ര വീണ്ടും ആരംഭിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ വേല്‍ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് ചെന്നൈയില്‍ നിന്നും...

വേല്‍യാത്രക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍ യാത്രക്ക് അനുമതി നിഷേധിച്ച് എഐഎഡിഎംകെ സര്‍ക്കാര്‍. ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്താനിരുന്ന സംസ്‌ഥാന യാത്രക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയാണ്...

ബിജെപിയുടെ വേല്‍യാത്ര; വിമര്‍ശനവുമായി ഡിഎംകെയും

ചെന്നൈ: തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളെ നേരിടാനുള്ള ബിജെപിയുടെ വേല്‍യാത്രക്ക് എതിരായ പ്രതിഷേധം ശക്‌തമാകുന്നു. ഡിസംബര്‍ 6-ന് അവസാനിക്കുന്ന വേല്‍യാത്ര വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ലക്ഷ്യമിട്ട് ഉള്ളതാണെന്ന് ആരോപിച്ച് ഡിഎംകെ നേതൃത്വവും രംഗത്തെത്തി. നേരത്തെ പരിപാടിക്ക്...

വേല്‍യാത്രയുടെ ഉദ്ദേശം വര്‍ഗീയ സംഘര്‍ഷം; പ്രതിഷേധവുമായി സിപിഎമ്മും വിസികെയും

ചെന്നൈ: വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെ നടത്താന്‍ തീരുമാനിച്ച ബിജെപിയുടെ 'വേല്‍ യാത്ര' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിസികെയും സിപിഎമ്മും രംഗത്തെത്തി. യാത്രക്ക് അനുമതി...
- Advertisement -