Sat, Apr 20, 2024
24.1 C
Dubai
Home Tags Boat Accident in Mangalore

Tag: Boat Accident in Mangalore

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മൽസ്യ തൊഴിലാളിയെ കാണാതായി. അപകടത്തില്‍പ്പെട്ട 6 പേരില്‍ 5 പേര്‍ രക്ഷപ്പെട്ടു. നാല് പേരെ കോസ്‌റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരക്കെത്തുകയും ചെയ്‌തു. പൂന്തുറ...

മംഗളൂരു ബോട്ടപകടം; നാലാം ദിവസവും തിരച്ചിൽ തുടരുന്നു

കാസർഗോഡ്: മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒൻപത് പേരെ കണ്ടെത്താനാകാതെ നാവിക സേനയും കോസ്‌റ്റൽ പോലീസും. തുടർച്ചയായ നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ബോട്ട്...

മംഗലാപുരത്തെ ബോട്ടപകടം; തിരച്ചിലിന് നാവികസേനയുടെ പ്രത്യേകസംഘം

കാസർഗോഡ്: മംഗലാപുരത്ത് ബോട്ടപകടത്തിൽ കാണാതായ 9 പേർക്കായി നാവിക സേനയുടെയും കോസ്‌റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്‌ധരും തിരച്ചിൽ സംഘത്തിലുണ്ട്. ഇന്നലെ രാത്രിയോടെ പൂർണമായും കടലിൽ ആണ്ടു പോയ ബോട്ടിന്റെ...

അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

കാസർഗോഡ്: മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം തടസപ്പെട്ടത്. കാണാതായ 9 മൽസ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനിൽ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം നടത്തുന്ന...

മംഗലാപുരത്തെ ബോട്ടപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

കാസർഗോഡ്: വിദേശ കപ്പലിടിച്ച് തകർന്ന ബേപ്പൂർ സ്വദേശിയുടെ ബോട്ടിലുണ്ടായിരുന്ന ഒൻപത് പേർക്കായി തിരച്ചിൽ തുടരുന്നു. അപകടത്തിൽ മരിച്ചവരിൽ രണ്ട് പേർ തമിഴ്‌നാട് സ്വദേശികളും ഒരാൾ പശ്‌ചിമ ബംഗാൾ സ്വദേശിയുമാണ്. പശ്‌ചിമ ബംഗാൾ സ്വദേശിയായ മാണിക്...

മംഗലാപുരത്ത് ബോട്ടില്‍ കപ്പലിടിച്ച് അപകടം; രണ്ട് മരണം, 10 പേരെ കാണാതായി

മംഗലാപുരം: മംഗലാപുരം പുറംകടലില്‍ മൽസ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. 10 പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് പോയ 'റബ്ബ' എന്ന...
- Advertisement -