Fri, Jan 23, 2026
15 C
Dubai
Home Tags Business News

Tag: Business News

ലിംഗഭേദമില്ല; മീഷോയിൽ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ അവധി

ന്യൂഡെൽഹി: ലിംഗഭേദമില്ലാതെ തങ്ങളുടെ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ 30 ആഴ്‌ച വരെയുള്ള അവധി അനുവദിക്കാൻ തീരുമാനിച്ച് പ്രമുഖ ഓൺലൈൻ കോമേഷ്യൽ പ്ളാറ്റ്‌ഫോമായ മീഷോ. ജീവനക്കാർക്ക് സഹായകരമാവുന്ന പുതിയ തൊഴിൽ സാഹചര്യം സൃഷ്‌ടിക്കാനുള്ള നടപടികളുടെ...

ഗ്രീൻ എനർജി; 1.5 ലക്ഷം കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

ന്യൂഡെൽഹി: അടുത്ത പത്ത് വർഷം കൊണ്ട് രാജ്യത്തെ ഗ്രീൻ എനർജി (ഹരിത ഊർജം) രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം...

എച്ച്ഡിഎഫ്‌സി പേടിഎമ്മുമായി ചേർന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നു

ന്യൂഡെൽഹി: എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ചേർന്ന് ഒക്‌ടോബർ മുതൽ വിസ നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കും. റീടെയ്ൽ ഉപഭോക്‌താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം. മികച്ച ക്യാഷ്ബാക്കും, ഏറ്റവും മികച്ച റിവാർഡുകളും നൽകി...

കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപവുമായി ടിസിഎസ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൽട്ടൻസി സർവീസസ് (ടിസിഎസ്) കാക്കനാട് കിൻഫ്ര ഇലക്‌ട്രോണിക്‌സ് മാനുഫാക്‌ചറിങ് ക്ളസ്‌റ്ററിൽ 690 കോടി രൂപ മുതൽമുടക്കി ഇന്നവേഷൻ പാർക്ക് സ്‌ഥാപിക്കുന്നു. 16 ലക്ഷം...

മുന്നേറ്റം തുടർന്ന് വിപണി; സെൻസെക്‌സ് റെക്കോർഡ് ഉയരത്തിൽ

മുംബൈ: വെള്ളിയാഴ്‌ച പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം തുടങ്ങി. റിലയന്‍സ്, ഐടിസി, ടാറ്റ സ്‌റ്റീല്‍ എന്നിവര്‍ക്കൊപ്പം സാമ്പത്തിക ഓഹരികളും ഇന്ന് കാര്യമായി മുന്നേറുന്നുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക...

ഗൂഗിളിന് 1303 കോടിയുടെ പിഴ ചുമത്തി ദക്ഷിണ കൊറിയ

സിയോൾ: വിപണി മര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴ ചുമത്തി. സാംസങ് ഉൾപ്പെടെയുള്ള സ്‌മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്‌റ്റം ഉപയോഗിക്കുന്നത്...

രാജ്യത്ത് കയറ്റുമതി രംഗത്ത് മുന്നേറ്റം; വ്യാപാരക്കമ്മിയും ഉയർന്നു

ന്യൂഡെൽഹി: രാജ്യത്ത് കയറ്റുമതി 45.76 ശതമാനം ഉയർന്ന് ഓഗസ്‌റ്റിൽ 33.28 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 22.83 ബില്യൺ ഡോളറായിരുന്നു. ഈ മാസത്തെ ഇറക്കുമതി 51.72 ശതമാനം ഉയർന്ന്...

സൊമാറ്റോ സഹസ്‌ഥാപകൻ ഗൗരവ് ഗുപ്‌ത രാജിവെച്ചു

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ പ്ളാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്‌ഥാപകനും, ഉന്നത ഉദ്യോഗസ്‌ഥനുമായ ഗൗരവ് ഗുപ്‌ത രാജിവെച്ചു. സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗുപ്‌തയുടെ രാജിവാർത്ത പുറത്തുവന്നയുടനെ കമ്പനിയുടെ...
- Advertisement -