Mon, May 13, 2024
38.8 C
Dubai
Home Tags Cannabis

Tag: cannabis

കോഴിക്കോട് ഇതര സംസ്‌ഥാന തൊഴിലാളികൾ കഞ്ചാവുമായി അറസ്‍റ്റിൽ

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോ ഗ്രാമോളം കഞ്ചാവ് പിടികൂടി. മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്‌റ്റ്...

പൂന്തോട്ടം ആശുപത്രിയിൽ നിന്ന് കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടികൂടി

പാലക്കാട്: ചെർപ്പുളശ്ശേരി പൂന്തോട്ടം ആയുർവേദ ആശുപത്രിയിൽ നിന്ന് കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടികൂടി. കഞ്ചാവ് ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുന്നുവെന്ന പരാതിയെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. ഹിമാലയൻ ഹെമ്പ്,...

കേരളത്തിലേക്ക് കടത്തിയത് ടൺ കണക്കിന് കഞ്ചാവ്; സംഘത്തിലെ പ്രധാനി പിടിയിൽ

ആലുവ: കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനി പോലീസിന്റെ പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസൽ (അമ്മായി റസൽ-36) എന്നയാളാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

കാഞ്ഞാണി: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തിവന്നിരുന്ന യുവാവ് പിടിയിലായി. ക​ണ്ട​ശ്ശാം​ക​ട​വ് മാമ്പുള്ളി മുളവുങ്ങാട്ടിൽ അതുലിനെയാണ് (20) അന്തിക്കാട് എക്‌സൈസ്‌ അറസ്‌റ്റ് ചെയ്‌തത്‌. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്...

കഞ്ചാവുമായി യുവാവ് അറസ്‌റ്റില്‍

തലശ്ശേരി: 3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ന്യൂ മാഹി പെരിങ്ങാടിയില്‍ സല്‍സബീല്‍ വീട്ടില്‍ യു.കെ. റിഷാബിനെ(26) എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ കൂടെയുണ്ടായിരുന്ന...

കഞ്ചാവുമായി പട്ടാളക്കാരന്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടു കിലോ കഞ്ചാവുമായി പട്ടാളക്കാരനെ പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ അബ്‌ദുൾ നാസിദ് ആണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പോലീസാണ് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം ലക്ഷദ്വീപിലേക്ക് തപാല്‍...

വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി

തൃശൂര്‍: ജില്ലയില്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവാണ് തൃശൂര്‍ നഗരത്തില്‍ നിന്നും പോലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍,...

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട

മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവാണ് പിടികൂടിയത്. കേസില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം...
- Advertisement -