Fri, Mar 29, 2024
22.9 C
Dubai
Home Tags Cbi against abhishek banarji

Tag: cbi against abhishek banarji

‘പരസ്യമായി തൂക്കിലേറും’; അഴിമതി കേസിൽ നിലപാട് ആവർത്തിച്ച് അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: അഴിമതി കേസില്‍ നിലപാട് ആവർത്തിച്ച് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളിൽ താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറുമെന്നാണ് അഭിഷേക് പറഞ്ഞത്. കേസിൽ ചോദ്യം ചെയ്യലിനായി...

കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറും; അഭിഷേക് ബാനർജി

കൊൽക്കത്ത: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളിൽ താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറുമെന്ന് അഭിഷേക് പറഞ്ഞു. കൽക്കരി...

കൽക്കരി അഴിമതി കേസ്; രുചിര ബാനർജിയെ നാളെ സിബിഐ ചോദ്യം ചെയ്യും

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിരയെ സിബിഐ നാളെ ചോദ്യം ചെയ്യും. ചൊവ്വാഴ്‌ച രാവിലെ തന്റെ വസതിയിൽ വച്ച് 11.30നും...

തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്

ന്യൂഡെൽഹി: കൽക്കരി അഴിമതി കേസിൽ തൃണമൂൽ കോൺ​ഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്. ഞായറാഴ്‌ച സിബിഐ ഉദ്യോഗസ്‌ഥർ നേരിട്ടെത്തി അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജിക്ക് നോട്ടീസ് കൈമാറിയെന്നാണ് റിപ്പോർട്....
- Advertisement -