Tag: CBSE
10,12 ക്ളാസുകളിലെ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തും; സിബിഎസ്ഇ
ന്യൂഡെല്‍ഹി: 10, 12 ക്ളാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് വ്യക്‌തമാക്കി ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ സിബിഎസ്ഇ. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.
പ്രാക്‌ടിക്കല്‍ പരീക്ഷകളെഴുതാന്‍...
സിലബസ് വീണ്ടും വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ
ന്യൂ ഡെല്‍ഹി: സിലബസ് കൂടുതല്‍ വെട്ടിച്ചുരുക്കാന്‍ ആലോചിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ 2021 ബോര്‍ഡ് പരീക്ഷകള്‍ക്ക് വേണ്ട സിലബസ് വെട്ടിച്ചുരുക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. സിബിഎസ്ഇക്ക് പുറമെ സിഐഎസ്‌സിഇയും സിലബസ് വെട്ടിച്ചുരുക്കാനുള്ള ആലോചനയിലാണ്....































