Sun, Apr 28, 2024
36 C
Dubai
Home Tags CBSE

Tag: CBSE

സിബിഎസ്ഇ 10,12 പരീക്ഷകൾ ഫെബ്രുവരി അവസാനം വരെ നടത്തില്ല; കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സിബിഎസ്ഇ 10,12 ക്ളാസുകളിലെ പരീക്ഷകൾ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാൽ. അധ്യാപകരുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്തിയ...

സിബിഎസ്‌ഇ സ്‌കൂളുകളിൽ ഫീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാന്‍ പാടുള്ളൂ. നേരിട്ടോ...

10,12 ക്ളാസുകളിലെ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തും; സിബിഎസ്ഇ

ന്യൂഡെല്‍ഹി: 10, 12 ക്ളാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് വ്യക്‌തമാക്കി ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ സിബിഎസ്ഇ. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. പ്രാക്‌ടിക്കല്‍ പരീക്ഷകളെഴുതാന്‍...

സിലബസ് വീണ്ടും വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ 

ന്യൂ ഡെല്‍ഹി: സിലബസ് കൂടുതല്‍ വെട്ടിച്ചുരുക്കാന്‍ ആലോചിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ 2021 ബോര്‍ഡ് പരീക്ഷകള്‍ക്ക് വേണ്ട സിലബസ് വെട്ടിച്ചുരുക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. സിബിഎസ്ഇക്ക് പുറമെ സിഐഎസ്‌സിഇയും സിലബസ് വെട്ടിച്ചുരുക്കാനുള്ള ആലോചനയിലാണ്....
- Advertisement -