Sun, Apr 28, 2024
36.8 C
Dubai
Home Tags CBSE

Tag: CBSE

സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ്‌ പരീക്ഷ; തീരുമാനം ഇന്നില്ല

ന്യൂഡെൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ്‌ പരീക്ഷ റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നില്ല. വ്യാഴാഴ്‌ചയ്‌ക്ക് മുൻപ് തീരുമാനം കോടതിയെ രേഖാമൂലം അറിയിക്കാമെന്ന് കേന്ദ്രം വ്യക്‌തമാക്കി. സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീം...

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; അന്തിമ തീരുമാനം ഇന്ന്

ന്യൂഡെൽഹി : രാജ്യത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന്. പരീക്ഷ സംബന്ധിച്ച തീരുമാനം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കും. സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ്...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ; അന്തിമ തീരുമാനം 2 ദിവസത്തിനകം

ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് അനിശ്‌ചിതത്വത്തിലായ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക്...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ്‌ പരീക്ഷ റദ്ദാക്കൽ; ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡെൽഹി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ സംബന്ധിച്ച അനിശ്‌ചിതത്വത്തിന് നാളെയോടെ പരിഹാരമാകുമെന്ന് പ്രതീക്ഷ. കോവിഡ് സാഹചര്യം പരിഗണിച്ച് സിബിഎസ്‌ഇ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. ഹരജി പരിഗണിക്കുമ്പോൾ സിബിഎസ്‌ഇ,...

സിബിഎസ്‌ഇ പരീക്ഷ നീട്ടണം; വാക്‌സിൻ നൽകിയിട്ട് നടത്താമെന്ന് സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിബിഎസ്‌ഇ പരീക്ഷ നീട്ടിവെക്കണമെന്ന് സംസ്‌ഥാനങ്ങൾ. പ്‌ളസ്‌ ടു പരീക്ഷ സെപ്‌റ്റംബറിലേക്ക് നീട്ടമാണെന്നാണ് ആവശ്യം. പരീക്ഷാ നടത്തിപ്പിനെ ഡെൽഹിയും മഹാരാഷ്‌ട്രയും എതിർത്തു. കേന്ദ്രസർക്കാർ വിളിച്ച യോഗത്തിലാണ് സംസ്‌ഥാനങ്ങൾ...

സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; തീരുമാനം ജൂൺ ആദ്യവാരം

ഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ സംബന്ധിച്ച തീരുമാനം ജൂൺ ആദ്യവാരം ഉണ്ടാകും. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ചേർന്ന യോ​ഗത്തിലാണ് പുതിയ...

സിബിഎസ്ഇ 12ആം ക്‌ളാസ് പരീക്ഷ; അന്തിമ തീരുമാനത്തിന് നാളെ യോഗം ചേരും

ന്യൂഡെൽഹി : സിബിഎസ്ഇ 12ആം ക്ളാസിന്റെ പൊതുപരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നാളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നേതൃത്വത്തിൽ യോഗം ചേരും. പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നാളെ യോഗം ചേരുന്നത്. യോഗത്തിൽ...

സിബിഎസ്‌ഇ പത്താം ക്‌ളാസ് മൂല്യനിർണയത്തിന് എട്ടംഗ കമ്മിറ്റി; രൂപരേഖ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിബിഎസ്‌ഇ പത്താം ക്‌ളാസ് മൂല്യനിർണയ രൂപരേഖ പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ തലവനായ എട്ടംഗ കമ്മിറ്റിയാണ് സ്‌കോർ നിർണയിക്കുക. കമ്മിറ്റിയെ നിയമിക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി. ഓരോ വിഷയത്തിലും ക്‌ളാസ് പരീക്ഷകൾ അടിസ്‌ഥാനമാക്കി 80 മാർക്കും...
- Advertisement -