Mon, Jun 8, 2026
33.1 C
Dubai
Home Tags CBSE

Tag: CBSE

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും

ന്യൂഡെൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ളാസ് ഫലം ജൂലൈ നാലിനും പള്സ് ടു ഫലം ജൂലൈ പത്തിനുമാണ് പ്രഖ്യാപിക്കുക. ജൂലൈ ആദ്യ വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്ന്...

പത്താം ക്‌ളാസിൽ നിന്ന് ഉറുദു കവിതകൾ ഒഴിവാക്കി; സിബിഎസ്‌ഇ വിവാദം തുടരുന്നു

ന്യൂഡെൽഹി: സിബിഎസ്‌ഇയിലെ ഈ വർഷത്തെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തുടരുന്നു. പത്താം ക്‌ളാസ്‌ പുസ്‌തകത്തിൽ നിന്ന് ഉറുദു കവി ഫായിസ് അഹമ്മദ് ഫൈസിയുടെ രണ്ട് കവിതകൾ ഒഴിവാക്കിയതിനെ ചൊല്ലിയാണ് പുതിയ പ്രതിഷേധം. സാമൂഹിക...

സിബിഎസ്ഇക്ക് അടുത്ത വർഷം മുതൽ ഒറ്റ ബോർഡ് പരീക്ഷ

ഡെൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നത് ഈ വർഷം മാത്രം. അടുത്ത വർഷം മുതൽ ഒറ്റ പരീക്ഷ മാത്രമായിരിക്കും ഉണ്ടാവുക. സ്‌കൂളുകളിൽ ഓഫ് ലൈൻ ക്ളാസ് തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം. 10,...

സിബിഎസ്ഇ പരീക്ഷ ഓൺലൈൻ ആക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: സിബിഎസ്ഇ പരീക്ഷ ഓണ്‍ലൈനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തളളി. ഹരജി വിദ്യാർഥികളെ ആശയക്കുഴപ്പത്തിൽ ആക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനൊപ്പം സിബിഎസ്ഇ പരീക്ഷ സ്‌കൂളുകൾക്ക് നേരിട്ട് നടത്താനും കോടതി അനുമതി...

സിബിഎസ്‌ഇ പരീക്ഷാ പരിഷ്‌കരണം; വിദ്യാർഥികൾ കോടതിയിലേക്ക്

ന്യൂഡെൽഹി: സിബിഎസ്‌ഇ പരീക്ഷാ പരിഷ്‌കരണത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർഥികൾ. പരിഷ്‌കരിച്ച പരീക്ഷാരീതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. ഭാവി ഇരുട്ടിലാക്കുന്ന നടപടിയാണ് സിബിഎസ്‌ഇയുടേത് എന്നാണ് വിദ്യാർഥികളുടെ ആരോപണം. മുൻപ് ഉണ്ടായിരുന്ന...

പത്ത്, പ്ളസ് ടു സിബിഎസ്ഇ പരീക്ഷകൾ ഓഫ്‌ലൈനായി; മാര്‍ഗരേഖ പുറത്തിറക്കി

ഡെൽഹി: പത്ത്, പ്ളസ് ടു ക്ളാസുകളിലേക്കുള്ള ഒന്നാം ടേം പരീക്ഷയുടെ മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. പരീക്ഷ ഓഫ്‌ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്നു ശരിയുത്തരം കണ്ടെത്തുന്ന തരത്തില്‍ ഒഎംആർ പരീക്ഷയാണ്...

സിബിഎസ്‌ഇ 10ആം ക്‌ളാസ് ഫലം ഇന്നറിയാം

തിരുവനന്തപുരം: സിബിഎസ്ഇ 10ആം ക്‌ളാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് 10ആം ക്‌ളാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്‌റ്റുകള്‍ എന്നിവയുടെ...

സിബിഎസ്ഇ പത്താം ക്ളാസ് ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും

ഡെൽഹി: സിബിഎസ്ഇ പത്താം ക്ളാസ് ഫലം ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും. പത്താം ക്ളാസ് പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം...
- Advertisement -