Mon, Apr 29, 2024
31.2 C
Dubai
Home Tags Central Govt Oppose same sex marriage

Tag: Central Govt Oppose same sex marriage

സ്വവർഗ വിവാഹം; വിഷയം പരിഗണിക്കേണ്ട വേദി കോടതിയല്ലെന്ന് നിയമമന്ത്രി

ന്യൂഡെൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നിയമമന്ത്രി കിരൺ റിജിജു. സ്വവർഗ വിവാഹ ഹരജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനെ വിമർശിച്ചാണ് കിരൺ റിജിജു രംഗത്തെത്തിയത്. സ്വവർഗ വിവാഹം പോലുള്ള വിഷയങ്ങൾ പരിഗണിക്കേണ്ട...

സ്വവർഗ വിവാഹം; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ കേസ് പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ...

‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും

ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം പാർലമെന്റാണ് പരിഗണിക്കേണ്ടത് എന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളി സുപ്രീം കോടതി. വിഷയം ചർച്ച ചെയ്യേണ്ടത് കോടതിയിലല്ല എന്ന പ്രാഥമിക എതിർപ്പ് ആദ്യം പരിഗണിക്കണം...

‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ന്യൂഡെൽഹി: സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ്‌ സഞ്ജയ്‌ കിഷൻ കൗൾ, ജസ്‌റ്റിസ്‌ എസ്...

സ്വവർഗ വിവാഹം; പിന്തുണച്ച് ഡെൽഹി ബാലാവകാശ കമ്മീഷൻ

ന്യൂഡെൽഹി: സ്വവർഗ വിവാഹത്തെ പിന്തുണച്ച് ഡെൽഹി ബാലാവകാശ കമ്മീഷൻ. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും പിന്തുടർച്ചാ അവകാശത്തിനും നിയമപരമായ പിന്തുണ നൽകണമെന്നും ചൂണ്ടിക്കാട്ടി ഡെൽഹി ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ ഹരജി നൽകി. ഹരജി...

‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്

ന്യൂഡെൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇതുമായി ബന്ധപ്പെട്ട അന്തിമ വാദം അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18ന് പരിഗണിക്കും. വാദം തൽസമയം ജനങ്ങളെ കാണിക്കണമെന്ന്...

സ്‌പെഷ്യൽ മാര്യേജ് ആക്‌ട്; 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവില്ല

കൊച്ചി: സ്‌പെഷ്യൽ മാര്യേജ് ആക്‌ടിലെ വ്യവസ്‌ഥകൾ ഭേദഗതി ചെയ്യാതെ വിവാഹം രജിസ്‌റ്റർ ചെയ്യാനുള്ള 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവ് ചെയ്യാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ആക്‌ടിൽ വ്യവസ്‌ഥ ഇല്ലത്തതിനാൽ ഡിജിറ്റൽ മാർഗത്തിലൂടെയുള്ള വിവാഹത്തിന്...

‘ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധം’; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം

ന്യൂഡെല്‍ഹി: സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. ഡെല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. 'പങ്കാളികളായി ഒരുമിച്ച്...
- Advertisement -