Tag: Chief Minister VD Satheesan
കിഫ്ബി കടമെടുപ്പ് ധനമന്ത്രിയുടെ ആശങ്ക മറികടന്ന്; ബാലഗോപാലിന്റെ ഫയൽ പുറത്ത്
തിരുവനന്തപുരം: ഇടതു സർക്കാറിന്റെ കിഫ്ബി കടമെടുപ്പ് മുൻ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിന്റെ ആശങ്ക മറികടന്നെന്ന് റിപ്പോർട്. കടമെടുക്കുന്നത് ധനസ്ഥിതിയെ ബാധിക്കുമെന്ന് ആശങ്ക അറിയിച്ചുകൊണ്ട് ബാലഗോപാൽ എഴുതിയ ഫയൽ പുറത്തുവന്നു. 2023 സെപ്തംബറിൽ...
ധനവകുപ്പിനെ നോക്കുകുത്തിയാക്കി, കിഫ്ബി പ്രവർത്തിച്ചത് സ്വതന്ത്ര സാമ്രാജ്യമായി; മുഖ്യമന്ത്രി
തിരുവനന്തപുരം: ധനവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് കിഫ്ബി പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നെന്നും...
നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്; തിങ്കളാഴ്ച എഐസിസിക്ക് പരാതി നൽകും
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് പരാതിയുമായി മുന്നോട്ട്. തിങ്കളാഴ്ച ഡെൽഹിയിലെത്തി എഐസിസി നേതൃത്വത്തിന് പരാതി നൽകും.
കേരളത്തിൽ കൂടിയാലോചനകളില്ലെന്ന് വിമർശനം ഉന്നയിച്ച...
അടൂരിന്റെ പ്രതികരണം അനവസരത്തിൽ, എതിരാളികൾ ആയുധമാക്കും; ലീഗിന് അതൃപ്തി
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയും നേതൃത്വത്തിനെതിരെയും യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് പരസ്യ പ്രതികരണം നടത്തിയ സംഭവത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. അടൂർ പ്രകാശിന്റെ പ്രസ്താവനയിൽ മുസ്ലിം ലീഗ് അതൃപ്തി പരസ്യമാക്കി.
നീക്കം...
ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നതെന്നും ആർഎസ്എസിനെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
എസ്എഫ്ഐ പ്രവർത്തകർ...
‘കൂടുതൽ അകമ്പടി വാഹനങ്ങൾ വേണ്ട’; ഡിസിപിയോട് അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിൽ അതൃപ്തിയുമായി മുഖ്യമന്ത്രി വിഡി സതീശൻ. ഔദ്യോഗിക യാത്രയ്ക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി ഡിസിപിക്ക് നിർദ്ദേശം നൽകി. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു...
ഇന്ന് വൈദ്യുതി നിയന്ത്രണം ഇല്ല; സ്വാപ്പ് വഴി 200 മെഗാവാട്ട് ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിപ്പ്. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവർ എക്സ്ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് ഏകദേശം...
മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്ര; പണം മുടക്കിയത് ചിപ്സൺ, ചെലവ് 19.88 ലക്ഷം
തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രി യാത്ര നടത്തിയ ചാർട്ടേർഡ് വിമാനത്തിന്റെ സ്പോൺസർ ഹെലികോപ്ടർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ ആണെന്ന വിവരങ്ങൾ പുറത്തുവരുന്നു. ചിപ്സൺ ഏവിയേഷനാണ് യാത്രയുടെ ബില്ലടച്ചത് എന്നതിന്റെ...





































