Tag: Chief Minister VD Satheesan
200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി; പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. 'വിഇഎച്ച് ഗ്ളോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന...
‘ഖജനാവിൽ നിന്ന് ഒരുരൂപ പോലും എടുത്തില്ല’; സ്പോൺസർ ആരെന്ന് വെളിപ്പെടുത്താതെ മുഖ്യമന്ത്രി
തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. യാത്രയ്ക്കായി സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരുരൂപ പോലും മുടക്കിയിട്ടില്ലെന്നും ആരാണ് വിമാനം...
മൃഗശാല നെയ്യാറിലേക്ക് മാറ്റും; അനാവശ്യ വിവാദം വേണ്ടെന്ന് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ. മുരളീധരൻ. ഇക്കാര്യത്തിൽ അനാവശ്യ വിവാദം വേണ്ടെന്നും എല്ലാവരും കൂടി ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും പരാതികൾക്ക് ഇടയില്ലാതെ അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വലിയതോതിലുള്ള...
‘മൃഗശാല മാറ്റുന്നതിന് പിന്നിൽ വാണിജ്യ ലക്ഷ്യം’; മുഖ്യമന്ത്രിക്കെതിരെ വികെ പ്രശാന്ത്
തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്കോ മറ്റോ മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ ആവശ്യത്തിനെതിരെ സിപിഎം നേതാവും മുൻ എംഎൽഎയുമായ വികെ. പ്രശാന്ത്. വാണിജ്യ ലക്ഷ്യത്തോടെയുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വികെ...
പവർകട്ട് കുറച്ചുവരുന്നു, ഒക്ടോബർ ഒന്നിനുള്ളിൽ പരിഹാരം ഉണ്ടാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള വൈദ്യുതി പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പ്രതിസന്ധി പരിഹരിക്കാൻ എട്ട് സംസ്ഥാനങ്ങളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ...
പണമല്ല പവറാണ് വേണ്ടത്, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങും; മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനുള്ള ആലോചനയിലാണ് സർക്കാർ. പണമല്ല പ്രശ്നം പവറാണെന്ന...
‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ എഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ എഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇനി ഇന്ത്യയിൽ കാണാനാകില്ല. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ്...
‘ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ, വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് ചിലർ കരുതുന്നു’
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ മനഃപൂർവം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും...




































