Tue, May 7, 2024
34 C
Dubai
Home Tags Children commit suicide in kerala

Tag: children commit suicide in kerala

ആദിവാസി പെണ്‍കുട്ടികളുടെ ആത്‌മഹത്യ; ഊരുകളിൽ മാനസികാരോഗ്യ പദ്ധതി തുടങ്ങും

തിരുവനന്തപുരം: ഫോണ്‍ കെണിയിൽ കുരുങ്ങി കൗമാരക്കാരായ ആദിവാസി പെണ്‍കുട്ടികള്‍ ആത്‌മഹത്യ ചെയ്യുന്നത് ആവർത്തിക്കാതിരിക്കാൻ ഊരുകളിൽ പ്രത്യേക പദ്ധതി നടപ്പാക്കാൻ തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്ത്. കൗമാരക്കാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ ഊരുകളിൽ പദ്ധതി നടപ്പാക്കുമെന്ന്...

വിഴിഞ്ഞത്ത് 12കാരനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് 12കാരനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയിലെ മനോജ്-നിജി ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്. വീടിനടുത്ത് കളിക്കുന്നതിടയിൽ സുഹൃത്തുക്കളുമായി വഴക്കിട്ട് തിരികെ പോയ ആദിത്യനെ ഏറെനേരമായിട്ടും കാണാത്തതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ്...

സഹോദരനുമായി മിഠായിയെ ചൊല്ലി തര്‍ക്കം; 12 വയസുകാരന്‍ തൂങ്ങിമരിച്ചു

വയനാട്: സഹോദരനുമായി വഴക്കിട്ട ശേഷം 12 വയസുകാരന്‍ തൂങ്ങിമരിച്ചു. വയനാട് മേപ്പാടിയിലാണ് സംഭവം നടന്നത്. കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍- രാധ ദമ്പതികളുടെ മകന്‍ ശ്രീനന്ദു (12) ആണ് തൂങ്ങിമരിച്ചത്. വൈകിട്ട് അഞ്ചരയോടെ...

ലൈംഗിക അതിക്രമം, പ്രണയ നൈരാശ്യം; പെൺകുട്ടികളിലെ ആത്‍മഹത്യ കൂടുന്നു

തിരുവനന്തപുരം : സംസ്‌ഥാനത്ത് ക്രമാതീതമായി കുട്ടികളിലെ ആത്‌മഹത്യ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഡിജിപി ആര്‍ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ സംസ്‌ഥാനത്ത് ആത്‌മഹത്യ ചെയ്യുന്നതില്‍ അധികവും പെണ്‍കുട്ടികള്‍ ആണെന്നും...

ലോക്ക്ഡൗണില്‍ കുതിച്ചുയര്‍ന്ന് കേരളത്തില്‍ കുട്ടികളുടെ ആത്‌മഹത്യ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലത്ത് സംസ്‌ഥാനത്ത് കുട്ടികള്‍ക്കിടയില്‍ ആത്‌മഹത്യ പ്രവണതയില്‍ വലിയ വര്‍ധനയെന്ന് കണക്കുകള്‍. ലോക്ക്ഡൗണ്‍ സമയത്ത് മാത്രം സംസ്‌ഥാനത്ത് 173 കുട്ടികളാണ് ആത്‌മഹത്യ ചെയ്‌തത്. 10...
- Advertisement -