Thu, May 2, 2024
31.5 C
Dubai
Home Tags China covid

Tag: china covid

ചൈനയിലെ കോവിഡ് വ്യാപനം; രാജ്യത്ത് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഗെഹ്‌ലോട്ട്

ജയ്‌പൂർ: ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നാലാം തരംഗമൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ചൈനയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ലോകത്താകമാനം കോവിഡ് കേസുകള്‍...

ഷാങ്ഹായിൽ സ്‌കൂളുകൾ അടച്ചു; ചൈനയിൽ വീണ്ടും കോവിഡ് വെല്ലുവിളി

ബീജിങ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 3400 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജവ്യാപകമായി രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ജിലിൻ നഗരത്തിൽ 2200 ഒമൈക്രോൺ...

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; ലോക്ക്ഡൗൺ

ചാങ്ചുൻ: രണ്ടു വർഷത്തിന് ശേഷം ആദ്യമായി ചൈനയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിദിനം 1000 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ പ്രധാന നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഒമ്പത് മില്യൺ ജനങ്ങൾ താമസിക്കുന്ന...

ചൈനയിൽ 89 പുതിയ കോവിഡ് കേസുകൾ

ബീജിംഗ്: ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടതായി ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. പുതിയ രോഗബാധിതരിൽ 70 പേരും സ്വദേശികളാണ്. ലിയോനിംഗിൽ 60, ഹെബെയിൽ മൂന്ന്, ഹീലോംഗ്ജിയാങ്,...

വുഹാനില്‍ വീണ്ടും കോവിഡ്; മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാൻ ചൈന

ബെയ്ജിംഗ്: വുഹാനിലെ മുഴുവന്‍ ജനങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്‌തമായ നടപടികളിലേക്ക് കടക്കുന്നുവെന്ന് ചൈന അറിയിച്ചത്. 2019 ഡിസംബറില്‍ ലോകത്ത്...

18 പ്രവശ്യകളിലും, 27 നഗരങ്ങളിലും രോഗബാധ; ചൈനയെ വിടാതെ കോവിഡ്

ബെയ്‌ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി ഉയരുന്നു. ഇന്ന് മാത്രം രാജ്യത്ത് 75 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഇതിൽ 53 കേസുകളും പ്രാദേശിക തലത്തിൽ സമ്പർക്കത്തിലൂടെ ഉണ്ടായതാണ്. ഒരു കിഴക്കൻ...

ചൈനയിൽ വീണ്ടും കോവിഡ് ഭീതി; രോഗബാധ കൂടുന്നു

ബെയ്‌ജിംഗ്: ചൈനീസ് നഗരമായ നാൻജിംഗിൽ കണ്ടെത്തിയ കോവിഡ് രോഗബാധ അഞ്ച് പ്രവിശ്യകളിലേക്ക് വ്യാപിച്ചതായി റിപ്പോർട്ടുകൾ. ഇതുവരെ നാൻജിംഗ് നഗരത്തിൽ മാത്രം 200 കേസുകളാണ് ഉണ്ടായതെന്ന് ഗ്ളോബൽ ടൈംസ് റിപ്പോർട് ചെയ്യുന്നു. നാൻജിംഗ് വിമാനത്താവളം...
- Advertisement -