Tue, Sep 1, 2026
39 C
Dubai
Home Tags CJP Delhi Protest

Tag: CJP Delhi Protest

സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം; മാർച്ച് പിൻവലിച്ച് സിജെപി

ന്യൂഡെൽഹി: വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോക്രോച്ച് ജനത പാർട്ടി (സിജെപി) സെപ്‌തംബർ അഞ്ചിന് രാജ്യവ്യാപകമായി നടത്താനിരുന്ന മാർച്ച് പിൻവലിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക്...

‘വാഗ്‌ദാനങ്ങൾ പാലിച്ചില്ല’; സെപ്‌തംബർ അഞ്ചിന് സിജെപിയുടെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡെൽഹി: വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിനൊരുങ്ങുന്നു. സെപ്‌തംബർ അഞ്ചിന് രാജ്യവ്യാപകമായി സമാധാനപരമായ സമരം നടത്തുമെന്ന് സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്ന്...

മുട്ടുമടക്കി ഡെൽഹി പോലീസ്; പെല്ലറ്റ് ആക്രമണത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തു

ന്യൂഡെൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്. സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ഡെൽഹി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ജൂലൈ 20ന്...

പെല്ലറ്റ് ആക്രമണം; ഇരയുമായി ഡിസിപി ഓഫീസിലെത്തി രാഹുൽ ഗാന്ധി, നീതി കിട്ടുംവരെ സമരം

ന്യൂഡെൽഹി: സിജെപിയുടെ വിദ്യാർഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ...

ജന്തർ മന്തറിലെ പോലീസ് നടപടി; അഞ്ചംഗ സമിതിയെ നിയമിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡെൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി അഞ്ചംഗ ഉന്നതാധികാര സമിതിയെ നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്‌ജി ആർ....

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാം; സുപ്രീം കോടതി

ന്യൂഡെൽഹി: അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാൻ പോലീസിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജന്തർ മന്തറിലെ ജൂലൈ 20ന് സിജെപി നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് പെല്ലറ്റ്...

പ്രധാനമന്ത്രി കസേര വിട്ട് ഇൻഫ്ളുവൻസർ ആയിക്കോളൂ; മോദിയോട് അഭിജീത് ദീപ്‌കെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്‌ഥാപകൻ അഭിജീത് ദീപ്‌കെ. പ്രധാനമന്ത്രി കസേര വിട്ട് മോദി സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്ളുവൻസർ ആയിക്കോളൂ എന്നാണ് അഭിജീത് ദീപ്‌കെ വിമർശിച്ചത്. യുവാക്കളെ അഭിസംബോധന...

പോലീസ് അതിക്രമം ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം, അമിത് ഷായെ പുറത്താക്കണം; രാഹുൽ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡെൽഹിയിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിലാണ് രാഹുലിന്റെ വിമർശനം. അമിത് ഷായ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും രാഹുൽ ഗാന്ധി...
- Advertisement -