Tag: CM pinarayi vijayan
അപ്രതീക്ഷിത തോൽവി, തിരുത്തലുകൾ വരുത്തും, ശക്‌തമായി തിരിച്ചുവരും; പിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പ്രതികരണം. തിരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും പിണറായി വിജയൻ...
പ്രതിപക്ഷ നേതാവായി പിണറായി വേണ്ട, പുതിയൊരാൾ വരണം; സിപിഐ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ നേതൃയോഗം. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.
യോഗത്തിൽ പങ്കെടുത്ത...
ജി. സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ല; പറഞ്ഞത് ‘രാഷ്‌ട്രീയ ചെറ്റത്തരം’ എന്നാണ്
ഇടുക്കി: സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുന്ന, ജി. സുധാകരനെതിരായി നടത്തിയ 'രാഷ്‌ട്രീയ ചെറ്റത്തരം' പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ 'ചെറ്റ' എന്ന് താൻ വിളിച്ചിട്ടില്ലെന്നും അങ്ങനെ...
‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’; അതിജീവിതയ്‌ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്‌ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ സത്യഗ്രഹത്തിലാണ് മുഖ്യമന്ത്രി...
റബറിന് 250 രൂപ തന്നാൽ എൽഡിഎഫിന് വോട്ട്; മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് മാർ പാംപ്ളാനി
ഇരിട്ടി: റബറിന് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌ത 250 രൂപ ജനുവരി ഒന്ന് മുതലെങ്കിലും നൽകാൻ തയ്യാറാകണമെന്ന് തലശേരി ആർച്ച് മാർ ജോസഫ് പാംപ്ളാനി ആവശ്യപ്പെട്ടു. ഒരു ചങ്കോ രണ്ടു ചങ്കോ ഉണ്ടാവട്ടെ,...
പ്രതിപക്ഷ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ശക്‌തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. 12 മണിക്കാണ് മാദ്ധ്യമങ്ങളെ കാണുക. മുഖ്യമന്ത്രിയുടെ ഓഫിസാണ് വാര്‍ത്താസമ്മേളനം സംബന്ധിച്ച കാര്യം അറിയിച്ചത്.
സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ളോക്ക് മീഡിയ റൂമിലാണ്...
‘ജനപിന്തുണയോടെ സിൽവർ ലൈൻ നടപ്പാക്കും’; മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുമുന്നണി തിരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഖ്യാപിച്ച പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.
സിൽവർ ലൈൻ സംബന്ധിച്ച കുപ്രചരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും....
തുടർ ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്; പകരം ചുമതല ആർക്കുമില്ല
കൊച്ചി: തുടർ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അമേരിക്കയിലേക്ക് പുറപ്പെടും. നാളെ പുലർച്ചെയാണ് പുറപ്പെടുക. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ...




































