Sun, Sep 6, 2026
40 C
Dubai
Home Tags CMRL Scam

Tag: CMRL Scam

വിചിത്ര നടപടികൾ എന്റെ മകളായതിനാൽ, ഒരു ഹവാലയും നടത്തിയിട്ടില്ല; പിണറായി വിജയൻ

തൃശൂർ: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് എതിരെ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തന്റെ മകളായതിനാലാണ് വീണ വിചിത്ര നടപടികൾ...

മാസപ്പടിക്കേസ്; കുരുക്ക് മുറുക്കി ഇഡി, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് കുരുക്ക് മുറുകുന്നു. കേസിൽ നിർണായക തെളിവുകൾ ലഭിച്ചതിന് പിന്നാലെ വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കും. കേസിൽ ഹവാല ഇടപാടിന് തെളിവ്...

മാസപ്പടിക്കേസ്; ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായി ഇഡി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). മാസപ്പടി കേസിൽ ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായാണ് ഇഡി അറിയിച്ചത്. കേസിൽ വീണ വിജയന്റെ ഭർത്താവും മുൻ മന്ത്രിയുമായ പിഎ...

മാസപ്പടിക്കേസ്; വീണയുടെ ഇടപാടുകളിൽ ദുരൂഹത, മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്‌തേക്കും

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും ടി. വീണയുടെ ഭർത്താവുമായി ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തേക്കുമെന്ന് വിവരം. സിപിഎം കോഴിക്കോട് ജില്ലാ...

മാസപ്പടിക്കേസ്; എട്ടിടങ്ങളിൽ റെയ്‌ഡ്‌, നിർണായക ഘട്ടത്തിലേക്ക് കടന്ന് ഇഡി

കോഴിക്കോട്: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും പരിശോധനാ നടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പടെ സംസ്‌ഥാനത്തെ എട്ട് സ്‌ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്നോണമാണ് ഈ റെയ്‌ഡുകൾ...

മാസപ്പടിക്കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡി, റിപ്പോർട് നൽകി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. മകളും കേസിലെ പ്രതിയുമായ ടി. വീണയുടേത്...

‘സേവനം നൽകിയില്ല, പണം നൽകിയത് ബന്ധത്തിന്റെ പേരിൽ’; വീണയ്‌ക്ക് കുരുക്കായി മൊഴി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി വീണയ്‌ക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി. വീണയോ എക്‌സാലോജിക്കോ സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും പിണറായി വിജയനോടുള്ള വ്യക്‌തിപരമായ...

മാസപ്പടിക്കേസ്; ഇഡി അന്വേഷണം ഒന്നാം പിണറായി സർക്കാരിലേക്കും

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പിണറായി സർക്കാരിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങളാണ് ഇഡി അന്വേഷിക്കുക. വീണയ്‌ക്ക് സിഎംആർഎല്ലുമായി...
- Advertisement -