Fri, Sep 4, 2026
37 C
Dubai
Home Tags Cockroach Janata Party Delhi Protest

Tag: Cockroach Janata Party Delhi Protest

പ്രധാനമന്ത്രി കസേര വിട്ട് ഇൻഫ്ളുവൻസർ ആയിക്കോളൂ; മോദിയോട് അഭിജീത് ദീപ്‌കെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്‌ഥാപകൻ അഭിജീത് ദീപ്‌കെ. പ്രധാനമന്ത്രി കസേര വിട്ട് മോദി സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്ളുവൻസർ ആയിക്കോളൂ എന്നാണ് അഭിജീത് ദീപ്‌കെ വിമർശിച്ചത്. യുവാക്കളെ അഭിസംബോധന...

പോലീസ് അതിക്രമം ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം, അമിത് ഷായെ പുറത്താക്കണം; രാഹുൽ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡെൽഹിയിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിലാണ് രാഹുലിന്റെ വിമർശനം. അമിത് ഷായ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും രാഹുൽ ഗാന്ധി...

വിദ്യാർഥികളെ അധിക്ഷേപിച്ച് പരാമർശം; ടിജി മോഹൻദാസിനെതിരെ കേസ്

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ കേസെടുത്ത് പോലീസ്. എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിൽ തിരുവനന്തപുരം സൈബർ...

സർക്കാർ ഉറപ്പുകൾ പാലിച്ചില്ല; തെരുവുകൾ വീണ്ടും കത്തുമെന്ന് സിജെപി മുന്നറിയിപ്പ്

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്‌ത വിദ്യാർഥികൾക്ക് എതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കുമെന്ന വാഗ്‌ദാനം സർക്കാർ ലംഘിച്ചുവെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി). കരാർ ലംഘനം തുടരുകയാണെങ്കിൽ ഇന്ത്യയിലെ തെരുവുകൾ വീണ്ടും...

ഡെൽഹി പോലീസ് അതിക്രമം; സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ 18...

ടിജി മോഹൻദാസിന്റെ വിദ്വേഷ പരാമർശം; അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം...

‘പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം, പോലീസ് അമിതാധികാരം പ്രയോഗിക്കരുത്’

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഈമാസം 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജും പെല്ലറ്റും പ്രായോഗിച്ച...

പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ഇന്ന്; പെല്ലറ്റ് ആക്രമണത്തിൽ പ്രതിഷേധം കടുക്കും

ന്യൂഡെൽഹി: ഡെൽഹിയിലെ സംഭവബഹുലമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബിൽ അപ്പോൾത്തന്നെ പാസാക്കാനാണ് ലിസ്‌റ്റ്...
- Advertisement -