Mon, Sep 7, 2026
37 C
Dubai
Home Tags Commercial LPG Price

Tag: Commercial LPG Price

വാണിജ്യ പാചക വാതകത്തിന്റെ വില 256 രൂപ വർധിച്ചു

കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. 256 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ കൊച്ചിയിലെ വില 2256 രൂപയായി....

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ; 91.5 രൂപ കുറച്ച് എണ്ണക്കമ്പനികൾ

ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ 91.5 രൂപ കുറച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കി. കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടു മുൻപാണ് വില കുറച്ചതായി എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചത്. നിലവിൽ 1,907...

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡെൽഹി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറിച്ചിരിക്കുന്നത്. എന്നാൽ വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ...

വാണിജ്യ പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു

ന്യൂഡെല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വരും. ഇതോടെ 1998.5 രൂപയാകും...

തീവില; വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് വില വർധന

കൊച്ചി: പാചകവാതക വിലയിൽ വീണ്ടും വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിനാണ് ഇപ്പോൾ വില വർധിപ്പിച്ചത്. സംസ്‌ഥാനത്ത് 101 രൂപയുടെ വർധനയാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നിലവിൽ ഉയർത്തിയത്. ഇതോടെ നിലവിൽ സംസ്‌ഥാനത്ത്...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കൂട്ടി

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില നിലവിൽ കൂടിയിട്ടില്ല. ഡെൽഹി,...

ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി

കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ പുതിയ വില 866 രൂപ 50 പൈസയാണ്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകം; സിലിണ്ടറിന് 122 രൂപ കുറച്ചു

ന്യൂഡെൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില കുറച്ചു. ഇതോടെ 19 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് 122 രൂപയുടെ കുറവാണ് ഉണ്ടായത്. നിലവിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന...
- Advertisement -