Thu, May 2, 2024
29 C
Dubai
Home Tags Controversy

Tag: Controversy

നാർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ തള്ളി യൂത്ത് കോൺഗ്രസ്, പിന്തുണയില്ല

കോട്ടയം: പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്. സമൂഹത്തിൽ വിഭാഗീയത സൃഷ്‌ടിക്കുന്ന ഒരു നിലപാടിനേയും യൂത്ത് കോൺഗ്രസ് പിന്തുണക്കില്ല. ഇത്തരം നീക്കങ്ങളെ ശക്‌തമായി...

പാലാ ബിഷപ്പിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ പരാമർശം; പ്രതിഷേധം ശക്‌തമാവുന്നു

കോട്ടയം: കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നാർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ശക്‌തമായ പ്രതിഷേധം. സമസ്‌തയുടെ വിദ്യാർഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്...

‘കുറാത്ത് -ആം ദി പോപ്പ്’ സിനിമ; വീണ്ടും നിഗൂഢതകളുടെ പ്രചാരണം

'ആം ദി പോപ്പ്' എന്ന ടാഗ്‌ലൈനിൽ അണിയറയിൽ ഒരുങ്ങുന്ന 'കുറാത്ത്' സിനിമ നിഗൂഢതകൾ ഒളിപ്പിച്ച പുതിയ മോഷൻ വീഡിയോ റിലീസ് ചെയ്‌തു. സാത്താനെ മഹത്വവൽക്കരിക്കുന്ന ചിത്രമെന്ന് ഉറപ്പിച്ച്, പ്രഖ്യാപനം മുതൽ ചാപ്പയടിയേൽക്കുന്ന 'കുറാത്ത്'...

കരീനാ കപൂറിന്റെ ‘പ്രഗ്‌നൻസി ബൈബിള്‍’ വിവാദം; കച്ചവട തന്ത്രമെന്ന് ബി ടൗൺ

മുംബൈ: മതവികാരം വ്രണപ്പെടുത്തിയതിന് ബോളിവുഡ് താരം കരീന കപൂറിനെതിരേ പരാതി ഫയലിൽ സ്വീകരിച്ച് പോലീസ്. കൃസ്‌ത്യൻ സംഘടന 'ആല്‍ഫ ഒമേഗ കൃസ്‌ത്യൻ മഹാസംഘ്‌' പ്രസിഡണ്ട് ആഷിഷ് ഷിന്‍ഡേയാണ് പരാതിക്കാരന്‍. മഹാരാഷ്‌ട്ര സിറ്റി പോലീസിൽ...

കൊറോണയ്‌ക്കുമില്ലേ ജീവിക്കാൻ അവകാശം ?; വിചിത്ര വാദവുമായി ബിജെപി നേതാവ്

ഡെറാഡൂൺ: കൊറോണ വൈറസിന് മനുഷ്യനെപ്പോലെ ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിയിലാണ് ഉത്തരാഖണ്ഡ് മുന്‍...

കോവിഡിനെ നേരിടാൻ പപ്പായ ഇലയുടെ നീര്; സനൽകുമാർ ശശിധരന് എതിരെ പരാതി

കൊച്ചി: പപ്പായ ഇലയുടെ നീർ കുടിച്ചാൽ കോവിഡ് കുറക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന ലേഖനങ്ങളുടെ ലിങ്ക് പങ്കുവെച്ച സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പരാതി. സനൽ തന്നെയാണ് പരാതിയുടെ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സനലിന്റെ...

ആയുഷ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് കനിമൊഴി

ന്യൂഡല്‍ഹി: ഹിന്ദി ഭാഷാ വിവാദത്തില്‍ ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കോട്ടച്ചക്കെതിരെ നടപടി ആവശ്യപെട്ട് ഡി.എം.കെ നേതാവും ലോക്സഭാ അംഗവുമായ കനിമൊഴി രംഗത്ത്. നാച്ചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ ദേശീയ കോണ്‍ഫറന്‍സില്‍ ഇംഗ്ലീഷ് അറിയാത്തവര്‍ക്ക്...
- Advertisement -