Sat, Apr 20, 2024
30 C
Dubai
Home Tags Covid 19 India

Tag: covid 19 India

നടൻ അക്ഷയ് കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടിൽ ക്വാറന്റയ്‌നിൽ ആണെന്നും ഉടൻ ചികിൽസ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ?? pic.twitter.com/w9Q7m54BUN — Akshay...

രാജ്യത്തെ കോവിഡ് വ്യാപനം; വിശദ റിപ്പോർട്ട് തേടി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തോടും സംസ്‌ഥാനങ്ങളോടും സുപ്രീം കോടതി വിശദീകരണം തേടി. ഡെൽഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര, അസം എന്നീ സംസ്‌ഥാനങ്ങളോട് സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യം...

24 മണിക്കൂറിൽ 29164 കോവിഡ് കേസുകൾ; നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

ന്യൂഡെൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 29,164 കോവിഡ് കേസുകൾ കൂടി പുതുതായി സ്‌ഥിരീകരിച്ചു. നാലുമാസത്തിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം...

രാജ്യത്ത് ഇന്നലെ രോഗബാധ 479,05 പേര്‍ക്ക്, രോഗമുക്‌തി 527,18

ന്യൂഡെല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ഉണ്ടായത് 479,05 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. എന്നാല്‍ രോഗമുക്‌തി നിരക്ക് ഇന്നലെയും കൂടുതലായിരുന്നു. 527,18 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. ഇന്നലെ മാത്രം 550 പേരാണ്...

രാജ്യത്ത് ഇന്നലെ 503,26 പേര്‍ക്ക് രോഗമുക്‌തി, രോഗബാധ 442,81

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് കണക്കുകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വര്‍ധന. 442,81 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗബാധ സ്‌ഥിരീകരിച്ചത്. ആകെ രോഗം സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 86,360,12 ആണ്. ഇന്നലെ മാത്രം...

രാജ്യത്ത് കോവിഡ് ബാധ കുറയുന്നു; രോഗമുക്‌തിയില്‍ വര്‍ധനവ്

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കുറയുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന രോഗ ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്‌തി നേടുന്നവരുടെ എണ്ണം. ഇന്നലെ 45,903 പേര്‍ക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 24...

കോവിഡ്; 81 ലക്ഷം പിന്നിട്ട് രാജ്യത്തെ രോഗബാധിതര്‍, പ്രതിദിന കണക്കില്‍ കേരളം മുന്നില്‍

ന്യൂഡെല്‍ഹി: 81 ലക്ഷം പിന്നിട്ട് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 48,268 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതുവരെ 81,37,119 പേര്‍ക്കാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍...

രണ്ടാം സിറോ സര്‍വേ പുറത്ത്: 10 വയസിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക്...

ന്യൂ ഡെല്‍ഹി: രാജ്യത്ത് 10 വയസിന് മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്ക് വീതം കോവിഡ് രോഗബാധയെന്ന് ഐസിഎംആര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ രണ്ടാമത്തെ സിറോ സര്‍വേയിലാണ് പുതിയ...
- Advertisement -