Wed, Apr 24, 2024
26 C
Dubai
Home Tags Covid General News

Tag: Covid General News

കോവിഡ് പ്രതിസന്ധി; ഓക്‌സിജൻ വാർറൂം & കൺട്രോൾറൂം നമ്പറുകൾ ഇതാണ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനായും ഗുരുതര സാഹചര്യത്തെ നേരിടാനായും സംസ്‌ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച ഓക്‌സിജൻ വാർറൂമുകളുടെയും കൺട്രോൾ റൂമുകളുടെയും നമ്പറുകൾ പുറത്തിറക്കി. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെയും ഇതര...

കോവിഡ് ഐസിയു ലഭിക്കാതെ വയോധിക മരിച്ചു; ആംബുലൻസിൽ കഴിയേണ്ടി വന്നത് 4 മണിക്കൂർ

തൃശൂർ: കേരളത്തിലെ സ്‌ഥിതി എത്രത്തോളമെന്ന ചിത്രത്തിലേക്ക് നേരിട്ട് വെളിച്ചം വീശുന്ന മരണമാണ് വാടാനപ്പള്ളി തൃത്തല്ലൂർ പുതിയ വീട്ടിൽ ഫാത്തിമ(78)യുടെ മരണം. ആശുപത്രികളുടെ അവസ്‌ഥകൾ നേരിട്ടറിയാത്ത, ഇപ്പോഴും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാതെ മുന്നോട്ടുപോകുന്ന സമൂഹത്തിനുള്ള...

കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും

കോഴിക്കോട്: കേരളത്തിൽ പ്രതിദിന കേസുകൾ 38000വരെയോ അതിന് തൊട്ടുമുകളിലേക്കോ ഉയർന്നേക്കാനുള്ള സാധ്യതകളിലേക്കാണ് നിതി ആയോഗ് റിപ്പോർട് വിരൽ ചൂണ്ടുന്നത്. ഐസിയു ഓക്‌സിജൻ കിടക്കകളിൽ 5000ത്തിലധികം കുറവും ഐസിയു കിടക്കകളിൽ ആയിരത്തോളം എണ്ണത്തിന്റെ കുറവിനും...

മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്; കൂട്ട പരിശോധന നടത്താനും തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രൂക്ഷമാകുന്ന കോവിഡ് വ്യാപനം വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. വെള്ളി, ശനി ദിവസങ്ങളിലായി കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനം. സംസ്‌ഥാനത്തെ...

രൂക്ഷമാകുന്ന കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് രൂക്ഷമാകുന്ന കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താനും അത്യാവശ്യ നടപടികൾ സ്വീകരിക്കാനുമായി നാളെത്തേക്ക് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11ന് (ഏപ്രിൽ 15 വ്യാഴം) ഓൺലൈനിൽ നടക്കുന്ന യോഗത്തിൽ ഐഎംഎ...
- Advertisement -