Sat, Apr 27, 2024
25.6 C
Dubai
Home Tags Covid In Maharashtra

Tag: Covid In Maharashtra

ഇനി മാസ്‌കും വേണ്ട; കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായതോടെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് മഹാരാഷ്‌ട്ര. നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതോടെ ഇനിമുതൽ മഹാരാഷ്‌ട്രയിൽ മാസ്‌ക് നിർബന്ധമല്ല. മാസ്‌ക് ധാരണം ഓരോ വ്യക്‌തിയുടെയും താൽപര്യം പോലെ മാത്രം...

കോവിഡ് കൂടുന്നതിനിടെ മാസ്‌ക് ഒഴിവാക്കാനുള്ള നടപടികളുമായി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് വ്യാപനത്തിനിടെ മാസ്‌ക് ഒഴിവാക്കാനുള്ള നടപടികളിലേക്ക് കടന്ന് മഹാരാഷ്‌ട്ര. ഇത് സംബന്ധിച്ച് കേന്ദ്ര- സംസ്‌ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സുകളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയതായി മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. കോവിഡിനെതിരായ ഏറ്റവും...

കോവിഡ് വ്യാപനം; മഹാരാഷ്‌ട്രയിൽ തിയേറ്ററുകൾ അടച്ചു തുടങ്ങി

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്‌ട്രയിൽ സിനിമ തിയേറ്ററുകൾ അടച്ചു തുടങ്ങി. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനത്തിൽ ഉടമകൾ എത്തുന്നത്. പുതിയ സിനിമകളുടെ റിലീസ് മാറ്റി...

മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗം അതിരൂക്ഷമാവുന്നു; നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് 41434 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രാത്രികാല കർഫ്യൂ അടക്കം സംസ്‌ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും. മുംബൈയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...

മഹാരാഷ്‌ട്രയിൽ 10 മന്ത്രിമാർക്കും 20 എംഎൽഎമാർക്കും കോവിഡ്

മുംബൈ: മഹാരാഷ്‌ട്രയിൽ 10 മന്ത്രിമാര്‍ക്കും 20ലധികം എംഎൽഎമാര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. താൻ കോവിഡ് പോസിറ്റീവ് ആണെന്നും ചികിൽസയിൽ ആണെന്നും വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കൂർ പ്രഖ്യാപിച്ചതിന്...

കോവിഡ് കേസുകളിൽ വർധന; മുംബൈ നഗരം ആശങ്കയിൽ

മുംബൈ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ച് മുംബൈ. ഒറ്റ ദിവസം കൊണ്ട് 82 ശതമാനം കോവിഡ് കേസുകളാണ് മുംബൈയിൽ ഉയർന്നത്. മഹാരാഷ്‌ട്രയിൽ ഇന്നലെ സ്‌ഥിരീകരിച്ച 3,900 കോവിഡ്...

21 ശതമാനം വർധന; പ്രതിദിന കോവിഡ് കണക്കുകൾ ഉയർന്ന് മുംബൈ

മുംബൈ: ഒരിടവേളയ്‌ക്ക്‌ ശേഷം വീണ്ടും മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 922 പുതിയ കേസുകൾ റിപ്പോർട് ചെയ്‌തതോടെ കഴിഞ്ഞ ദിവസത്തേക്കാൾ 21 ശതമാനം കേസുകളുടെ വർധനയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 7 മാസത്തിനിടെ...

മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗ സാധ്യത, ഭയപ്പെടേണ്ടതില്ല; ആരോഗ്യമന്ത്രി

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും, എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. മൂന്നാംഘട്ട വ്യാപനത്തിൽ രോഗികൾക്ക് ഓക്‌സിജൻ കിടക്കകളുടെ ആവശ്യം വരില്ലെന്നും സ്‌ഥിതി ഭദ്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവിടെ...
- Advertisement -