Fri, Mar 29, 2024
26 C
Dubai
Home Tags Covid india updates

Tag: covid india updates

കോവിഡ്; പ്രതിദിന കേസുകളിൽ കേരളം മുന്നിൽ, മരണ നിരക്കിൽ ഡെൽഹിയും

ന്യൂഡെൽഹി: ഇന്ത്യയിൽ പുതുതായി സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 60 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നെന്ന് ഔദ്യോഗിക കണക്കുകൾ. 44,489 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. ഇതിൽ 60.72...

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 14 ദിവസം ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. കണ്ടെയ്ൻമെന്റ്...

വാക്‌സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യ പ്രവർത്തകർക്ക്; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ലഭ്യമായാൽ ആദ്യം പരിഗണിക്കുക ആരോഗ്യ പ്രവർത്തകരെയെന്ന് അറിയിച്ച് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു കോടിയിലധികം വരുന്ന ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുക. കോവിഡ്...

കോവിഡ്; രാജ്യത്ത് പുതിയ 45,209 കേസുകൾ, 501 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പുതിയ കോവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 90,95,398 ആയി. ശനിയാഴ്‌ച 46,232 പുതിയ കേസുകളായിരുന്നു...

രാജ്യത്ത് 38,617 പുതിയ കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ രോഗബാധ മഹാരാഷ്‌ട്രയിൽ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബുധനാഴ്‌ച രാജ്യത്ത് 38,617 പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 89,12,908 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 474 മരണം...

രാജ്യത്ത് ഇന്നലെ കോവിഡ് ബാധിതരായവര്‍ 44,878; രോഗമുക്‌തരുടെ എണ്ണം ഉയരുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 44,878 പേര്‍ക്ക്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി. 49,079 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. ഏതാനും ആഴ്‌ചകളായി രോഗബാധിതരേക്കാള്‍...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 83 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 46,253 പുതിയ...

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,253 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി ഉയർന്നു. രാജ്യത്ത് പ്രതിദിന കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട്...

രാജ്യത്തിന് ആശ്വാസമായി കോവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി രോഗം

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്‌ഥിരീകരിച്ചു. 480 പേര്‍ മരിച്ചു.  കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്ത് ഇതുവരെ...
- Advertisement -