Sun, May 19, 2024
33.3 C
Dubai
Home Tags Covid19

Tag: covid19

ഐപിഎല്‍ ; യുഎയിലും വില്ലനായി കോവിഡ്, ഒപ്പം മോശം കാലാവസ്ഥയും

അബുദാബി: ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനമായത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന മത്സരം നീണ്ടുപോയത്. എന്നാല്‍ ടൂര്‍ണമെന്റിനായി ടീമുകളെല്ലാം എത്തിച്ചേര്‍ന്നിട്ടും ഇതുവരെയും മത്സരക്രമം റിലീസ്...

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം മൂന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ രണ്ട് കോവിഡ് മരണങ്ങളും കണ്ണൂര്‍ ജില്ലയില്‍ ഒരു മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി...

വാടാനപ്പള്ളിയിലും പാവറട്ടിയിലും സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു

തൃശൂര്‍ : വാടാനപ്പള്ളി ജനത സ്റ്റോഴ്സിലെ സമ്പര്‍ക്കപ്പട്ടികയില്‍ പത്തു പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇപ്പോള്‍ ജനത സ്റ്റോഴ്സുമായി ബന്ധപ്പെട്ടു കൊവിഡ് ബാധിതര്‍ 40 ആയി. വാടാനപ്പള്ളി പഞ്ചായത്തിലെ ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കിയ...

കാസര്‍ഗോഡ് സമ്പര്‍ക്ക രോഗ വ്യാപനം രൂക്ഷം

കാസര്‍ഗോഡ്: ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമാകുന്നു. കാസര്‍ഗോഡ് ഇന്ന് 99 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും...

സംസ്ഥാനത്ത് പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8),...

പ്രതിരോധത്തിന് സജ്ജരായി കോവിഡ് ബ്രിഗേഡ്; പ്രഥമ സംഘത്തിന്റെ ആദ്യ ദൗത്യം കാസര്‍ഗോഡ്

തിരുവനന്തപുരം: കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സജ്ജരായി കോവിഡ് ബ്രിഗേഡ്. കോവിഡ് പ്രതിരോധത്തിനായി പരിശീലനം പൂര്‍ത്തിയാക്കിയ കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘമാണ് സേവനത്തിറങ്ങുന്നത്. കാസര്‍ഗോഡ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബ്രിഗേഡിന്റെ ആദ്യ ദൗത്യം....

37 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

കണ്ണൂര്‍ : ജില്ലയില്‍ 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശവാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി കലക്ടര്‍ ടി വി സുഭാഷ്...

12 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്താകെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകാരോഗ്യ...
- Advertisement -