Mon, May 6, 2024
27.3 C
Dubai
Home Tags Covid19

Tag: covid19

അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രജിസ്‌ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാനം

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിന് പാസ് വേണമെന്നത്  ഉള്‍പ്പടെയുള്ള നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച ഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ...

ഫ്ലൈദുബായ് യാത്രക്കാർക്ക് കോവിഡ് കവറേജ് ; രോഗബാധ യാത്രാവേളയിൽ ആണെങ്കിൽ മുഴുവൻ ചിലവും വഹിക്കും

ദുബായ്: കോവിഡ് കാലത്ത് യാത്രക്കാർക്ക് കൂടുതൽ സഹായകരമാവുന്ന പ്രഖ്യാപനങ്ങളുമായി ഫ്ലൈദുബായ് രംഗത്ത്. സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് ബാധയുണ്ടായാൽ മുഴുവൻ ചിലവും കമ്പനി വഹിക്കും...

കോവിഡ്; കണ്ണൂരില്‍ രോഗമുക്തി നേടിയവര്‍ 123; സമ്പര്‍ക്ക രോഗികള്‍ 118; ആകെ രോഗബാധ 142

കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച 142 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 118 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന്...

കോവിഡ്; ലോകത്തെ മികച്ച ചിന്തകരുടെ പട്ടികയില്‍ കെകെ ശൈലജ ഒന്നാമത്; രാജ്യാന്തര അംഗീകാരം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി, കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ്...

കോവിഡ്; തളിപ്പറമ്പയില്‍ ഒരു മരണം

തളിപ്പറമ്പ: കണ്ണൂര്‍ ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പയിലെ കീഴാറ്റൂര്‍ സ്വദേശിനി യശോദ(84)യാണ് മരണപ്പെട്ടത്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് യശോദ തളിപ്പറമ്പ സഹകരണ...

പുലിക്കളിയില്ല; ബോട്ട് നിര്‍മ്മാണവുമായി അയ്യന്തോള്‍ ദേശത്തെ പുലിക്കളി സംഘം

തൃശൂര്‍: കൊറോണ മൂലം ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഓണത്തിന്റെ ഭാഗമായ പലതും മലയാളികള്‍ക്ക് ഇത്തവണ നഷ്ടമാകും. എല്ലാ വര്‍ഷവും നാലാം ഓണത്തിന്...

ഇപ്പോള്‍ പ്രധാനം വ്യക്തി ശുചിത്വം; പരസ്യവാചകത്തിന് താത്കാലിക വിട നല്‍കി കെ എഫ് സി

ഡബ്ലിന്‍: 64 വര്‍ഷം പഴക്കമുള്ള പരസ്യവാചകത്തോട് താത്കാലികമായി വിടപറയുകയാണ് കെ എഫ് സി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ 'ഫിംഗര്‍ ലിക്കിങ് ഗുഡ്' എന്ന തങ്ങളുടെ പരസ്യവാചകം അനുചിതമാണെന്ന് കണ്ടെത്തിയാണ് നടപടി. നിലവിലെ സാഹചര്യത്തില്‍ പരസ്യവാചകം...

ഓണത്തിന് തിരക്കു വേണ്ട; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നഗരസഭ

കൂത്തുപറമ്പ: ഓണത്തിരക്ക് ഒഴിവാക്കാന്‍ കൂത്തുപറമ്പ് ടൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നഗരസഭ. ഫുട് പാത്തിലെയടക്കം തെരുവു കച്ചവടങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓണത്തിന് ഉണ്ടായേക്കാവുന്ന തിരക്ക് മുന്നില്‍ കണ്ടാണ് നിയന്ത്രണ നടപടികളുമായി നഗരസഭ മുന്നോട്ടു വന്നിരിക്കുന്നത്....
- Advertisement -